പാലക്കാട്: ഷൊര്‍ണൂരിനടുത്ത് കൊളപ്പുള്ളിയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗമാണ് രണ്ടു കാറുകളിലായി കടത്തിയ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ ചാവക്കാട് സ്വദേശി അന്സിഫിനെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: