ഉത്തര്‍പ്രദേശ് ഹിന്ദു സമൂഹത്തിന് വാസയോഗ്യമല്ലാതായിരിക്കുന്നു. തീവ്ര മുസ്ലീം മതവികാരത്തില്‍ നിന്ന് ഉടലെടുത്ത പകയാണ് ഇതിന് കാരണം. സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നത് നിത്യസംഭവമായി കഴിഞ്ഞിരിക്കുന്നു. അത്തരത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച യുപിയിലെ ഗ്രാമമാണ് കൈരാന.
ഹിന്ദു വിരുദ്ധ മനോഭാവത്തോടുകൂടി ഇവിടങ്ങളില്‍ മുസ്ലീങ്ങള്‍ ആക്രമണം അഴിച്ചുവിടുകയാണ്. ഹിന്ദുക്കളോടുള്ള മുസ്ലീംങ്ങളുടെ മനോഭാവത്തിനെതിരെ ബിജെപിയുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. അഖിലേഷ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ക്രമ സമാധാന നില താളം തെറ്റിയിരിക്കുകയാണെന്നതിന് സൂചനയാണ് ഹുന്ദുക്കളോടുള്ള അവഗണന. ഇവിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷസമുദായമാണല്ലോ…അതുകൊണ്ട് തന്നെ മുസ്ലീങ്ങളുടെ ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
2016 ജൂണ്‍ മാസം, അവസാന ആഴ്ച്ചയ്ക്ക് മുമ്പായി നടന്ന സംഭവത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായ സുന്ദര്‍ നഗരിയില്‍ ഹിന്ദു ആരാധനാലയത്തിലേക്ക് അതിക്രമിച്ച് കടന്ന മുസ്ലീങ്ങള്‍ അവിടുത്തെ വൈകിട്ടുള്ള ആരാധന മുടക്കുകയും ഭക്തരെ പുലഭ്യം പറയുകയും ആട്ടിയോടിക്കുകയും ചെയ്തു. പുണ്യമാസമെന്ന് അവര്‍ വിശ്വസിക്കുന്ന റംസാന് മാസത്തിലായിരുന്നു ഈ അസഹിഷ്ണുത. ഒരു സര്‍ക്കാരും ഒരു ഉദ്യോഗസ്ഥരും ഇതിനെതിരെ നടപടി സ്വീകരിച്ചില്ല. മാധ്യമങ്ങളൊന്നും എത്തി നോക്കിയതു കൂടിയില്ല. ഒരു പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയില്‍ ഈ ആക്രമം ഒതുങ്ങി പോവുകയായിരുന്നു.
കൈരാനയിലെ സംഭവത്തെ കുറിച്ച് നേരത്തെ പറഞ്ഞല്ലോ… കൂടാതെ കാന്ത്ലാ, ദാസ്ന എന്നീ യുപി ഗ്രാമങ്ങളും മുസ്ലീങ്ങളുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. ഈ ഗ്രാമങ്ങള്‍ക്ക് പിന്നാലെ അലീഗഢാണ് മുസ്ലീം അക്രമങ്ങള്‍ക്ക് പുതിയതായി വേദിയായ മറ്റൊരു ഗ്രാമം. അലീഗഢിലെ ബാബര്‍ മന്ദിയെന്ന പ്രദേശം. ഇവിടേയും ഹിന്ദുക്കള്‍ ന്യൂനപക്ഷം തന്നെ. ഏതാണ്ട് അറുപത് ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് ഇവിടങ്ങളില്‍ വസിക്കുന്നത്. റോഡുകളിലും ഊടു വഴികളിലും ഹൈന്ദവ സ്ത്രീകള്‍ക്ക് സഞ്ചിരിക്കാന്‍ കഴിയാത്ത അവസ്ഥ. ഭയന്നാണ് ഹിന്ദുക്കള്‍ ഇവിടെ കഴിയുന്നത്.
പീഡനങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. അതിക്രമങ്ങള്‍ രൂക്ഷമായതോടെ ഹിന്ദുക്കള്‍ കൈരാനയിലെ പോലെ ഇവിടങ്ങളില്‍ നിന്നും പാലാനം നടത്താനൊരുങ്ങുകയാണ്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ഹിന്ദുക്കളുടെ ഇവിടങ്ങളിലെ ജീവിതം വിരസതയും ഭീതി നിറഞ്ഞതുമായിരിക്കുമെന്ന് നിസംശയം പറയാന്‍ സാധിക്കും.
അലീഗഢ് ഗ്രാമത്തില്‍ നടന്ന മറ്റൊരു സംഭവമാണ് ഇനി പറയാന്‍ പോകുന്നത്. അടുത്തിടെ വിവാഹിതരായ ഹിന്ദു ദമ്പതികള്‍ക്കും തിക്താനുഭവം നേരിടേണ്ടി വന്നു. ഇവര്‍ പോകും വഴി മുസ്ലീം സമുദായത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ സ്ത്രീയെ അസഭ്യം പറയുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ബഹളം വച്ചതിനെ തുടര്‍ന്ന് അടുത്തുള്ള ആളുകളും കുടുംബാംഗങ്ങളും സ്ഥലത്തെത്തിയാണ് ദമ്പതികളെ രക്ഷിച്ചത്.
നിത്യേന നടക്കുന്ന അക്രമങ്ങളിലൂടെയും കൂട്ടപാലായനങ്ങളിലൂടെയും ഉത്തര്‍പ്രദേശ് ഹിന്ദുക്കള്‍ക്ക് വാസയോഗ്യമല്ലാതായിരിക്കുന്നു എന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: