Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വൈവിധ്യങ്ങളുടെ കലവറയുമായി ചക്ക മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:46 pm IST
in Palakkad

പാലക്കാട് : ടൗണ്‍ ഹാള്‍ അനക്‌സില്‍ ആരംഭിച്ച ചക്ക മഹോത്സവത്തില്‍ ദിനം പ്രതി കാണികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. പാലക്കാട് നഗരസഭ, ഫ്രാപ്പ്, ജാക്ക്ഫ്രൂട്ട പ്രമോഷന്‍ കൗണ്‍സില്‍ യുവസ്വരാജ് സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവകലവറയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

ചക്കയുടെ ഔഷധ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 26 സ്റ്റാളുകളിലായാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്.

ചക്ക ഉപയോഗിച്ചുള്ള ഹല്‍വ, പായസം, ബിരിയാണി,കേക്ക്, അച്ചാര്‍, എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട് പ്രമേഹം, കൊഴുപ്പ്, അര്‍ബുദം എന്നിവ പ്രതിരോധിക്കുന്നതിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിതക്കുന്നതിനും ഇതുതകുമെന്നാണ് പറയുന്നത്.

ചക്ക വിശേഷങ്ങളടങ്ങിയ പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്. വിവിധ തരത്തിലുള്ള വിഭവ സാന്നിധ്യമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. മാങ്ങ കറി പാചകം ചെയ്യുന്നതിന് ചക്കകുരുവിന് പകരം ചക്കക്കുരുപൊടി ചേര്‍ക്കുക, ചപ്പാത്തി, പൂരി, പത്തിരി, എന്നീ വിഭവങ്ങള്‍ക്കായി ഗോതമ്പുപൊടി അരിപൊടി ഇവക്കൊപ്പം ചക്കകുരുവിന്റെ പൊടിചേര്‍ത്താല്‍ മാര്‍ദവവും രുചിയും കൂടുമത്രെ. എല്ലാ വിധ ബേക്കറി ഉത്പന്നങ്ങള്‍ക്കും ഇത് ഉപയോഗപ്രദമാണ്.

നാടന്‍ പച്ചക്കറികളും വിത്തുകളും വിപണനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ന് പ്ലാവും ചക്കയും മാനവരാശിയുടെ നന്മക്ക്, നാളെ ചക്കയുടെ ഔഷധഗുണങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് യഥാക്രമം ആന്റണി മാത്യു, കെ.എ.ഫിറോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന മിമിക്രിയും മോണോആക്ടും, 21-ന് സെമിനാര്‍ സിനിമാറ്റിക് ഡാന്‍സ് എന്നിവക്കുശേഷം ചക്ക മഹോത്സവത്തിന് സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

News

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

News

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

World

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

Kerala

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

പുതിയ വാര്‍ത്തകള്‍

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് അടച്ചിട്ട വീട്ടില്‍ മോഷണം

സുജിത് ഭക്തനും, ദുബായിലെ വ്ലോഗ്ഗർ മാഡവും അറിഞ്ഞില്ലേ നാസിക്കിലെ സംഭവം : പ്രതികരിക്കല്ലേ സുടാപ്പി ആങ്ങളമാർ എയറിലാക്കും

കർണാടകയിലെ ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകം : കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണി ഉൾപ്പെടെ 16 പേർ കുറ്റക്കാരാണെന്ന് കോടതി

ലക്ഷങ്ങള്‍ വിശ്വസിക്കുന്ന ഒരാചാരം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.