ന്യൂദല്‍ഹി: നീതിന്യായ മേഖലയിലെ പരസ്പര സഹകരണത്തിന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
ഇരു രാജ്യങ്ങളിലേയും ജഡ്ജിമാരും നീതിന്യായഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ സഞ്ചാരനൗക സര്‍വ്വീസ് ആരംഭിക്കാനും വാര്‍ത്താവിനിമയ മേഖലയിലെ സഹകരണത്തിനും അനുമതിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: