Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പാലത്തിന്റെ തൂണു ചരിഞ്ഞുസ്ഥിതി ഗുരുതരം കാല്‍നടയാത്രയും നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 08:41 pm IST
in Pathanamthitta

അടൂര്‍: ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയം പരിഹരിക്കുന്നതിനിടയില്‍ ഒരു തൂണ്‍ ചരിഞ്ഞതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള കാല്‍നടയാത്രയും പൂര്‍ണ്ണമായും നിരോധിച്ചു. . കാല്‍നടയാത്രക്കാര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കവെയാണ് വന്‍ ശബ്ദത്തോടെ പാലത്തിന്റെ ഒരു തൂണ്‍ കിഴക്കോട്ട് ചരിഞ്ഞത്.ബലക്ഷയം സംഭവിച്ച തൂണുകള്‍ പൊളിച്ച് നീക്കാനിരിക്കെയാണ് തെക്ക് നിന്നുള്ള രണ്ടാമത്തെ തൂണ് അടിത്തറ ഇളകി ഒരു വശത്തേക്ക് ചരിഞ്ഞത്.

താല്‍ക്കാലിക തൂണുകളിലേക്ക് സ്പാന്‍ ഉയര്‍ത്തി പാലം ഉറപ്പിച്ച് നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് തൂണ് മുറിച്ച് മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. പാലം ഉയര്‍ത്തിയതോടെ അടിവശം പൂര്‍ണ്ണമായും ദ്രവിച്ച തൂണ്‍ ചരിഞ്ഞുവീഴുകയായിരുന്നു.

തൂണ് ചരിഞ്ഞതറിഞ്ഞ് കെ.എസ്.റ്റി.പി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കെ.എസ്.റ്റി.പി ചീഫ് എഞ്ചിനീയര്‍ ജീവരാജ്, ഡി സൈന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ പെണ്ണമ്മ, ഡിസൈന്‍ വിഭാഗം ജോയിന്റ് ഡയറക്ടര്‍ സജു.കെ.എസ്.ടി.പി സുപ്രണ്ടിംഗ് എഞ്ചിനിയര്‍ ദീപു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.എസ്.ഗീത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അശോകന്‍, റോഷ് മോന്‍ എന്നിവര്‍ സ്ഥലത്ത് എത്തിയത്.നേരത്തെ തകരാറിലായിരുന്ന വെല്‍ഫൗണ്ടേഷന്‍ പൊട്ടി താഴ്ന്നത് മൂലമാണ് പിയര്‍ ചരിഞ്ഞതെന്നാണ് നിഗമനം. കിണര്‍ കൂടുതല്‍ താഴ്ന്നാല്‍ ചരിഞ്ഞിരിക്കുന്ന തൂണ്‍ ,പാലത്തിന്റെ ഡക്ക് സ്ലാബ് ഉയര്‍ത്തി വച്ചിരിക്കുന്ന താല്ക്കാലിക ഇരുമ്പ് തൂണിന് മുകളിലേക്ക് മറിയുമോ എന്നാശങ്കയും ഉണ്ട്.

അങ്ങനെ സംഭവിച്ചാല്‍ ഇരുമ്പ് തൂണില്‍ താല്ക്കാലികമായി ഉറപ്പിച്ച സ്ലാബ് കൂടി നിലംപൊത്തി അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. തൂണിന്റെ ചരിഞ്ഞു നില്ക്കുന്ന വശത്തുള്ള കോണ്‍ക്രീറ്റ് ഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ച് നീക്കാനാണ് തീരുമാനം. മദ്രാസ് ഐ ഐ.റ്റിയില്‍ നിന്നും വിരമിച്ചമുന്‍ ഉദ്യോഗസ്ഥനും വിദഗ്‌ദ്ധനുമായ ഡോ.അരവിന്ദനെ ഇക്കാര്യം ധരിപ്പിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞശേഷമാകും തുടര്‍ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാലത്തിന്റെ ബലക്ഷയം ഗുരുതരമാണന്നും പരിഹരിക്കാന്‍ ആറ് മാസം വരെ സമയം എടുക്കുമെന്നും നേരത്തെ സ്ഥലം സന്ദര്‍ശിച്ച മദ്രാസ് ഐ.ഐ.ടിയിലെ റിട്ട. പ്രൊഫസര്‍ ഡോ. അരവിന്ദ് വ്യക്തമാക്കിയിരുന്നു. വാഹനങ്ങളോ, ആളുകളോ ഇതിന് മുകളില്‍ കുടി പോയാല്‍ പോലും തകരുന്ന അത്ര ഗുരുതരായ അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളതെന്നും ഗതാഗതം പൂര്‍ണ്ണായും നിര്‍ത്തിവെക്കാനും കാല്‍നടയാത്ര പോലും ഈ ഭാഗത്ത് കൂടി ഒഴിവാക്കണമെന്നും അന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെ തൂണ്‍ ചരിഞ്ഞപ്പോഴാണ് എത്രമാത്രം ഗുരുതരാവസ്ഥയിലാണ് പാലം എന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്.പാലത്തിലൂടെയുള്ള കാല്‍നടകൂടി നിരോധിച്ചതോടെഇനി യാത്രക്ക് കാല്‍നടയാത്രക്കാരും ബെയ്‌ലിപാലത്തെ ആശ്രയിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.