Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദ്വീപുകളില്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ കുടിവെള്ളം; സമഗ്ര വികാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:04 pm IST
in India

കവരത്തി: രണ്ടുവര്‍ഷത്തിനുള്ളില്‍ ലക്ഷ്വദീപിലെ ജനവാസമുള്ള എല്ലാ ദ്വീപിലും കുടിവെള്ള വിതരണം ഉറപ്പാക്കുമെന്നും കവരത്തി ദ്വീപിനെ മോദിസര്‍ക്കാരിന്റെ ചെറു സ്മാര്‍ട്ട് നഗര പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ പാര്‍ട്ടി പ്രചാരണ പരിപാടിയുടെ ഭാഗമായി കവരത്തിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

പത്ത് ദ്വീപുകളെ ബന്ധപ്പെടുത്തി ടൂറിസം വികസന പദ്ധതിയുടെ ആവിഷ്‌ക്കരിച്ച് കേന്ദ്രസര്‍ക്കാര്‍ ദ്വീപുനിവാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് അമിത്ഷാ ഉറപ്പുനല്‍കി. ടൂറിസ്റ്റ് കപ്പലുകള്‍, നാല് ചരക്ക് അന്തര്‍വാഹിനികള്‍, ഒന്‍പത് ചരക്ക് കപ്പലുകള്‍ തുടങ്ങിയവ ദ്വീപിന് ലഭ്യമാക്കും. മീന്‍പിടുത്ത സൗകര്യം മെച്ചപ്പെടുത്തും. കോള്‍ഡ്‌സ്‌റ്റോറേജ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ദ്വീപില്‍ ഊര്‍ജം ലഭ്യമാക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും, അമിത്ഷാ ഉറപ്പുനല്‍കി. അടിസ്ഥാന സൗകര്യ വികസനം, 4 ജി ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവ അടിയന്തരമായി ലഭ്യമാക്കും, അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ലക്ഷദ്വീപ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുഖാദര്‍ ഹാജി അധ്യക്ഷനായി. പാര്‍ട്ടി ദേശീയ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ നേതാവ് അരവിന്ദ് മേനോന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. മുത്തുക്കോയ, സെയ്ത് മുഹമ്മദ് കോയ, ജാഫര്‍ ഷാ, സിറാജ് കോയ തുടങ്ങിയവര്‍ സംസാരിച്ചു.

ദ്വീപില്‍ ബിജെപി ശക്തിപ്പെടുത്താന്‍ ജൂണ്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ മെമ്പര്‍ഷിപ്പ് പ്രചാരണ പരിപാടി നടത്താന്‍ ജില്ലാ-സംസ്ഥാന ഭാരവാഹി യോഗത്തില്‍ അമിത്ഷാ നിര്‍ദ്ദേശിച്ചു. ഇന്ന് കവരത്തിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം നാളെ ആന്ത്രോത്ത് ദ്വീപില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.