Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ മുട്ട ഉത്പാദനത്തില്‍ 40 ലക്ഷത്തിന്റെ വര്‍ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 10:50 pm IST
in Palakkad

പാലക്കാട് : ജില്ലയില്‍ മുട്ടയുത്പാദനത്തില്‍ 2016ല്‍ 40 ലക്ഷത്തോളം വര്‍ധനവുണ്ടായി. പാല്‍, ഇറച്ചി ഉത്പാദനത്തിലും ഗണ്യമായ വര്‍ധനവുണ്ടായതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: വേണുഗോപാലന്‍ നായര്‍ അറിയിച്ചു.

കര്‍ഷകര്‍ക്ക് വിവിധ മേഖലകളില്‍ ശാസ്ത്രീയമായ അവബോധം നല്‍കിയതിലൂടെയാണ് കടുത്ത വരള്‍ച്ചയ്‌ക്കിടയിലും നേട്ടം കൈവരിക്കാനായത്. നിലവിലുള്ള കര്‍ഷകരെ കൂടാതെ പുതുതലമുറയില്‍ മൃഗസംരക്ഷണത്തില്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനായി വിവിധ പദ്ധതികളും ഈ കാലയളവില്‍ നടപ്പാക്കി. പൗള്‍ട്രി ക്ലബ് പദ്ധതി പ്രകാരം 55 സ്‌കൂളുകളിലെ 50 വീതം കുട്ടികള്‍ക്ക് കോഴികളെ വിതരണം ചെയ്തു.

അനിമല്‍ വെല്‍ഫെയര്‍ സ്‌കീം പ്രകാരം കുട്ടികള്‍ക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങള്‍ നടത്തിയത് കൂടാതെ വളര്‍ത്തുമൃഗങ്ങളെ വിതരണം ചെയ്തു. മികച്ച അനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബായി തിരഞ്ഞെടുത്ത സ്‌കൂളിന് 10,000 രൂപ അവാര്‍ഡ് നല്‍കി. പ്രത്യേക ഘടക പദ്ധതി പ്രകാരം നാല് പഞ്ചായത്തുകളിലെ 500 പട്ടികജാതി കുടുംബങ്ങള്‍ക്ക് 10 കോഴി വീതം നല്‍കി.

ആടുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് 57 ഗുണഭോക്താക്കള്‍ക്ക് അഞ്ച് പെണ്ണാടുകളെ നല്‍കി. മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ മോഡല്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയതിനെ തുടര്‍ന്ന് 20 പേര്‍ക്ക് അഞ്ച് ആട് വീതം നല്‍കി. അട്ടപ്പാടി ആടുവളര്‍ത്തല്‍ കേന്ദ്രം പുനരുദ്ധാരണത്തിന് 20 ലക്ഷം വകയിരുത്തി.

മലമ്പുഴയിലെ റീജനല്‍ പൗള്‍ട്രി ഫാമിന്റെ വികസനത്തിന് 59 ലക്ഷം കൈമാറി. ക്ഷീരസംഘങ്ങള്‍ മുഖേനെ ബോധവത്കരണ ക്ലാസും ക്യാമ്പും നടത്തി. 58 ക്ഷീരകര്‍ഷകര്‍ക്ക് ചെറുകിട ഫാമുകളുടെ ശാക്തീകരണത്തിന്റെ ഭാഗമായി കറവയന്ത്രം സ്ഥാപിക്കാന്‍ ധനസഹായം നല്‍കി.

ക്ഷീരകര്‍ഷകര്‍ക്ക് മൃഗാശുപത്രി വഴി രാത്രികാല സേവനം ലഭ്യമാക്കുന്നതിന് ആറ് ബ്ലോക്കുകളില്‍ ഡോക്ടര്‍മാരേയും നിയമിച്ചിട്ടുണ്ട്. എല്ലാ മൃഗാശുപത്രികളുടെയും ശുചീകരണവും നടത്തി.

താറാവ് വളര്‍ത്തല്‍ പദ്ധതിയില്‍ 12 പഞ്ചായത്തുകളിലെ 120 കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കിയതായും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

പുതിയ വാര്‍ത്തകള്‍

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.