സന്താനഗോപാലന്
വിജയേന യുതോ രഥസ്ഥിതഃ
പ്രസമാനീയ സമുദ്രമദ്ധ്യതഃ
പ്രദദത്തനയാന്‍ ദ്വിജന്മനേ സ്മരണീയോ വസുദേവ നന്ദനഃ
പാണൗ പായസഭക്തമാഹിത രസം ബിഭ്രന്മുദാ ദക്ഷിണേ
സവ്യേ ശാരദ ചന്ദ്രമണ്ഡല നിഭം ഹയ്യംഗവീനം ദധല്
കണ്ഠേ കല്പിത പുണ്ഡരീക നഖമപ്യുദ്ദാമദീപ്തം വഹന്
ദേവോ ദിവ്യ ദിഗംബരോദിശതു
ന: സ്സൗഖ്യം യശോദാശിശുഃ
നാഗങ്ങള്‍
അന്യഥാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാത് കാരുണ്യഭാവേന
രക്ഷ രക്ഷ ഫണീശ്വര
നവഗ്രഹങ്ങള്‍
ആദിത്യായ സോമായ മംഗളായ
ബുധായ ച
ഗുരുശുക്ര ശനിഭൃശ്ച
രാഹവേ കേതവേ നമഃ
ഗുളികന്
അഥ ഗുളികഃ ക്രൂരതമഃ ശനൈശ്ചരസ്യാത്മജഃ
സര്വ്വാകൃതി രത്യുഗ്രോനിഗദ്യതേ
മൃത്യുരഖില ഖലഃ പാപഃ സംഹാരി
പാര്‍വതി
സര്‍വ മംഗള മംഗല്യേ
ശിവേ സര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ, ഗൗരി
നാരായണീ നമോസ്തുതേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: