Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല: രജനീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 01:18 pm IST
in India

ചെന്നൈ: രാഷ്‌ട്രീയത്തിലേയ്‌ക്കില്ലെന്ന് വ്യക്തമാക്കി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ വച്ച് തിങ്കളാഴ്ച രാവിലെ ആരാധകരോട് സംസാരിക്കവെയാണ് രജനീകാന്ത് തന്റെ രാഷ്‌ട്രീയ താല്‍പര്യങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആരാധകരുമായി ഇത്തരമൊരു കൂടിക്കാഴ്ച രജനീകാന്ത് നടത്തുന്നത്. നടന്‍ എസ്പി മുത്തരാമനും വേദിയില്‍ സന്നിഹിതനായിരുന്നു.

വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ല, വേണ്ടത് നിങ്ങളുടെ പിന്തുണയാണെന്നും രജനീകാന്ത് ആരാധകരോടായി പറഞ്ഞു. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് പലയിടങ്ങളില്‍ നിന്ന് ഉയരുന്ന ഊഹാപോഹങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

നിലവില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയെയും താന്‍ പിന്തുണയ്‌ക്കുന്നില്ല. 21 വര്‍ഷങ്ങള്‍ക്കുമുമ്പ് ആകസ്മികമായി ഒരു രാഷ്‌ട്രീയ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടിവന്നു. ആ സഖ്യം വിജയിക്കുകയും ചെയ്തു. പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും തന്റെ പേര് വലിച്ചിഴയ്‌ക്കപ്പെടുകയാണ്. അതിനാലാണ് ഓരോ തവണയും ആര്‍ക്കും പിന്തുണയില്ലെന്ന് അറിയിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ഒരു നടനാണ്. ദൈവഹിതവും അതാണ്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ലെന്നും രജനി പറഞ്ഞു.

ചിലര്‍ ആഗ്രഹിക്കുന്നത് താന്‍ എംഎല്‍എയാകണമെന്നും രാഷ്‌ട്രീയകാരനാകണമെന്നുമാണ്. അതിലൂടെ അവര്‍ക്ക് തന്നെ ഉപയോഗിച്ച് പണം സമ്പാദിക്കണം. എന്നാല്‍ താനിതു വരെ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുക്കുകയാണെങ്കില്‍ അത് ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനായിരിക്കുമെന്നും രജനി ചൂണ്ടിക്കാട്ടി. പുകവലി, മദ്യപാനം എന്നിവയില്‍ നിന്ന് യുവാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.