Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലും ‘നിര്‍ഭയ’; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2017, 09:31 am IST
in India

ചണ്ഡിഗഢ്: ദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച് ഉത്തരവിറക്കിയതിന്റെ മഷിയുണങ്ങും മുന്‍പ് സമാനരീതിയിലുള്ള ക്രൂരത ഹരിയാനയിലും. വിവാഹമോചനം നേടിയ ഇരുപത്തിമൂന്നുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുകൊന്നു. കേസില്‍ യുവതിയുടെ അയല്‍വാസിയും അയാളുടെ സുഹൃത്തും അറസ്റ്റില്‍.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമെന്നു കരുതുന്നു. റോഹ്ത്തക്കിലെ വ്യവസായ മേഖലയ്‌ക്കു സമീപം വ്യാഴാഴ്ചയാണ് സോണിപത്ത് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടത്. തെരുവുനായ്‌ക്കള്‍ മുഖം കടിച്ചുപറിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖം വികൃതമായതിനാല്‍ പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പരിക്കേല്‍പ്പിച്ചതായി മൃതദേഹ പരിശോധനയില്‍ വ്യക്തമായി.

യുവതി ജോലി ചെയ്തിരുന്ന സോണിപത്തിലെ ഫാക്ടറിക്കു മുന്നിലെ ക്യാമറകളില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് അയല്‍ക്കാരന്‍ സുമിത് കുമാര്‍, ഇയാളുടെ സുഹൃത്ത് വികാസ് എന്നിവരെ അറസ്റ്റ് ചെയ്തത്. സുമതിന്റെ വിവാഹാഭ്യര്‍ത്ഥന യുവതി നിരസിച്ചതാണ് പ്രകോപനത്തിനു കാരണം. മറ്റൊരാളുമായുള്ള അടുപ്പമാണ് ഈ അവഗണനയ്‌ക്കു പിന്നിലെന്നു സുമിത് കരുതിയെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ: ചൊവ്വാഴ്ച വൈകിട്ട് ജോലി കഴിഞ്ഞിറങ്ങിയ യുവതിയെ തടാകം കാണാനെന്നു പറഞ്ഞ് സുമിതും വികാസും കൊണ്ടുപോയി. എന്നാല്‍, ഒരു ഹോട്ടലിലാണ് ഇവരെത്തിയത്. അവിടെവച്ച് യുവതിക്ക് ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു നല്‍കി മയക്കിയ ശേഷം ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. എന്നാല്‍, വിവരം പോലീസിലറിയിക്കുമെന്ന് യുവതി പറഞ്ഞതോടെ വീണ്ടും ക്രൂരമായി പീഡിപ്പിച്ചു.

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ജനനേന്ദ്രിയത്തില്‍ ക്ഷതമേല്‍പ്പിച്ചതിനു പുറമെ പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചു. പിന്നീട് വ്യവസായ മേഖലയിലേക്ക് എത്തിച്ച യുവതിയെ നിലത്തിട്ട് വലിച്ചിഴച്ചു. വീണ്ടും ബലാത്സംഗം ചെയ്ത ശേഷം തല കല്ലിലിടിച്ച് കൊലപ്പെടുത്തി.

ദേഹമാസകലം പരിക്കുണ്ടെന്ന് മൃതദേഹ പരിശോധനയില്‍ വ്യക്തമായതായി പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. എസ്.കെ. ദത്തര്‍വാള്‍ പറഞ്ഞു. താടിയെല്ല് തകര്‍ന്നു. ആന്തരികമായ പരിക്കുകളുമുണ്ട്. വിഷമോ മയക്കുമരുന്നോ ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

Kerala

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

Gulf

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

പുതിയ വാര്‍ത്തകള്‍

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.