Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ആശങ്കയുയര്‍ത്തി നാടെങ്ങും മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 09:01 pm IST
in Malappuram

മലപ്പുറം: കാലവര്‍ഷം പാടിവാതില്‍ക്കലെത്തി. അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ രോഗാണുക്കളുമായി മഴയില്‍ ലയിക്കാന്‍ കാത്തിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ തലപൊക്കി തുടങ്ങി.

കാലവര്‍ഷം എത്തുന്നതോടെ കുടിവെള്ള പ്രശ്‌നം അവസാനിക്കുമെങ്കിലും, അതിലും ഭീകരമായ പ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത്. നഗരവീഥികള്‍ കീഴടക്കിയ മാലിന്യകൂമ്പാരം മഴവെള്ളത്തോടൊപ്പം ഒഴുകി നടക്കും. പലവിധ രോഗങ്ങള്‍ സമ്മാനിച്ചുകൊണ്ടാകും ഇവയുടെ ജൈത്രയാത്ര. ജില്ലയിലെ പ്രധാന നഗരങ്ങളെല്ലാം ചീഞ്ഞുനാറുകയാണ്. പൊന്നാനി, എടപ്പാള്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, വേങ്ങര, കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ വലിയ മാലിന്യകൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

മഞ്ചേരി ജസീല ജംങ്ഷന്‍ പരിസരത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. ജംങ്ഷനു സമീപം ഒഴുകുന്ന ചെറിയതോട് നിലവില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അഴുകിയ ഭക്ഷണങ്ങള്‍, കോഴി മാലിന്യങ്ങള്‍ മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയാണ് നിറഞ്ഞിരിക്കുന്നത്.

മഞ്ചേരി നഗരസഭയില്‍ തെരുവുനായകളെ പിടികൂടി വന്ധീകരിക്കുന്ന നടപടികള്‍ നടന്നുവരുന്നുണ്ടങ്കിലും വിവിധ സ്ഥലങ്ങളില്‍ നിന്നും തെരുവുനായകള്‍ക്കു കടന്നുവരാനുള്ള അവസരമൊരുക്കുകയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

കൂടാതെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് മാരകമായ രോഗങ്ങള്‍ പകരുന്നതിനും ഇടയാക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.മാലിന്യ നിര്‍മാര്‍ജനത്തിനും, റീസൈക്ലിങിനും വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളെയെല്ലാം മറികടന്നാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്.

പുഴകള്‍ സമൃദ്ധമായിരുന്ന കാലത്ത് മനുഷ്യന്‍ വലിച്ചെറിഞ്ഞ പാഴ്‌വസ്തുക്കള്‍ ഇന്ന് അവനെ നശിപ്പിക്കാനുള്ള ശക്തിയാര്‍ജ്ജിച്ചിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

India

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

India

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.