കട്ടക്ക്: ഫെഡറേഷന് കപ്പ് ഫുട്ബോളില്‍ ചെന്നൈ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചര്‍ച്ചില്‍ ബ്രദേഴ്സ് ഗോവയെ പരാജയപ്പെടുത്തി.ഈ തോല്‍വിയോടെ ചര്‍ച്ചില്‍ പ്രദേഴ്സ് സെമി കാണാതെ പുറത്തായി.
ധന്പാല് ഗണേഷ് , എഡ്വിന് വനസ്പോള്, ചാള്‍സ് ഡിസൂസ എന്നിവരാണ് ചെന്നൈയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.പെനാല്‍റ്റി കിക്കിലൂടെ ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസാണ് ചര്‍ച്ചിലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: