Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജി.വി. രാജ സ്‌കൂള്‍ അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 11:13 pm IST
in Sports

വിളപ്പില്‍: കേരളത്തിന്റെ കായിക കുതിപ്പുകള്‍ക്ക് ആധാരശിലയാകേണ്ട തലസ്ഥാനത്തെ കായിക വിദ്യാലയം അവഗണനയില്‍ . ഷൈനി വിത്സനും ബീനാ മോളും ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ശ്രീജേഷിഷുമൊക്കെ ഇവിടെ നിന്നാണ് കായികലോകത്തേയ്‌ക്ക് പിച്ചവെച്ചത്. ഒരുകാലത്ത് രാജ്യം അഭിമാനത്തോടെ നെഞ്ചേറ്റിയ അരുവിക്കര മൈലം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഇന്ന് അധികൃതരുടെ അനാസ്ഥയില്‍ പഴയ പേരിനും പെരുമയ്‌ക്കും കളങ്കം ചാര്‍ത്തുകയാണ്.

നൂറുകണക്കിന് കായിക പ്രതിഭകളെ സംഭാവന ചെയ്ത ജി.വി. രാജയില്‍ നിന്ന് അടുത്തകാലത്തൊന്നും ഒരു താരം പോലും ഉദിച്ചുയര്‍ന്നില്ല. ഇക്കഴിഞ്ഞ ദിവസം ദേശീയ ഹോക്കി ടൂര്‍ണമെന്റില്‍ മാറ്റുരയ്‌ക്കാനെത്തിയ ജി.വി. രാജ ടീം ക്വാര്‍ട്ടറില്‍ കാലിടറിയത് പരിശീലനത്തിന്റെ കുറവുകള്‍ക്ക് നേരേയാണ് വിരല്‍ചൂണ്ടുന്നത്.

ശ്രീജേഷിനെ ഹോക്കിയുടെ ബാലപാഠം പഠിപ്പിച്ച ജിവി രാജയില്‍ ഹോക്കി പരിശീലിപ്പിക്കാന്‍ കോച്ചില്ലെന്നത് ഞെട്ടലോടെയാവും കായിക കേരളം കേള്‍ക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഈ കായിക വിദ്യാലയത്തെ പുതിയ തസ്തികകളൊന്നും സൃഷ്ടിക്കാതെ വീര്‍പ്പുമുട്ടിക്കുകയാണ്. വൈകുന്നേരം ഒരു വാര്‍ഡന്‍ മാത്രം കാവല്‍ നില്‍ക്കുന്ന സ്‌കൂള്‍ കം ഹോസ്റ്റലായി ജി.വി രാജ മാറിയിട്ടുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ സ്‌കൂള്‍ കായിക വകുപ്പിന്റെ ചുമതലയിലാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി ഈ അധ്യായന വര്‍ഷം മുതല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലാക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടക്കുമോ എന്നത് കണ്ടറിയണം.

കായിക പരിശീലനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ അപകടത്തില്‍ പെട്ടാല്‍ ആശുപത്രിയിലെത്തിക്കാന്‍ ഒരു ആംബുലന്‍സ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒരു കുട്ടിക്ക് 150 രൂപ ക്രമത്തില്‍ അനുവദിക്കുന്ന മെസ് ചാര്‍ജ്ജുപോലും സമയത്ത് നല്‍കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സ്‌പോര്‍ട്‌സ് കിറ്റിനായി വര്‍ഷംതോറും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ഇപ്പോഴും കീറിയ ഷൂസും നിറം മങ്ങിയ ട്രാക്ക് സ്യൂട്ടുകളുമാണ് കായിക പ്രതിഭകള്‍ക്ക് ആശ്രയം.

ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ നടക്കുന്നത് സിന്തറ്റിക് ട്രാക്കിലും ആര്‍ട്ടിഫിഷ്യല്‍ ടര്‍ഫുകളാല്‍ നിര്‍മ്മിതമായ കളിക്കളങ്ങളിലുമാണ്. മണ്ണും കല്ലും നിറഞ്ഞ മൈതാനത്തിലെ പരിശീലനം കഴിഞ്ഞെത്തുന്ന ജി.വി. രാജയിലെ പ്രതിഭകള്‍ക്ക് ഇത്തരം ഗ്രൗണ്ടുകളില്‍ മികവു പുലര്‍ത്താനാകുന്നില്ല. ജി.വി രാജയില്‍ സിന്തറ്റിക് ട്രാക്കും ആര്‍ട്ടിഫിഷ്യല്‍ പിച്ചുമൊക്കെ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല.

കാറ്റുപോയ പന്തും ഒടിഞ്ഞ ബാറ്റും നല്‍കി പരിശീലനമെന്ന പ്രഹസനമാണ് ജിവി രാജയിലെന്ന് പരാതികള്‍ ഉയരുമ്പോഴും അധികൃതര്‍ക്ക് മൗനമാണ്. ശംഖുമുഖത്ത് 1974 ലാണ് ജി.വി. രാജ സ്‌കൂള്‍ സ്ഥാപിച്ചത്. 2006 ല്‍ ജി.വി. രാജ സ്‌കൂള്‍ മൈലത്തെ വിശാലമായ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

India

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പുതിയ വാര്‍ത്തകള്‍

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.