Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറന്നു: വഴിയോരങ്ങള്‍ വീണ്ടും മദ്യപര്‍ കൈക്കലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:07 pm IST
in Kottayam

കറുകച്ചാല്‍: കറുകച്ചാലില്‍ റോഡരികിലെ അടച്ചുപൂട്ടിയ ബിവറേജസ്, ബിയര്‍പാര്‍ലര്‍, കള്ളുഷാപ്പുകള്‍ തുറന്നത് വഴിയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡരുകില്‍ അക്രമവും അടിപിടിയും പതിവായി. മദ്യപാനികളുടെ അസഭ്യവര്‍ഷം കാരണം സ്ത്രീകളും കുട്ടികളും വഴിമാറി പോകേണ്ട അവസ്ഥയാണ്. നടപ്പാതയിലൂടെയുള്ള യാത്ര ദുസ്സഹമായതുകൊണ്ട് തിരക്കുള്ള നടുറോഡിലൂടെ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ഇത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് ആക്ഷേപമുണ്ട്.

കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയുടെ സമീപത്തുള്ള മദ്യശാലകള്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയിരുന്നു. റോഡുകള്‍ ജില്ലാ പാതയായതോടെ ചങ്ങനാശ്ശേരി- വാഴൂര്‍, കറുകച്ചാല്‍-മല്ലപ്പള്ളി, കറുകച്ചാല്‍ -മണിമല, കറുകച്ചാല്‍ -കോട്ടയം എന്നീ പാതയോരത്തെ മദ്യ ഷാപ്പുകളാണ് വീണ്ടും തുറന്നത്. ആദ്യം തുറന്നത് കറുകച്ചാല്‍ കവലയിലുള്ള ബിയര്‍ പാര്‍ലറാണ്. ഇതേ തുടര്‍ന്നാണ് മറ്റു മദ്യശാലകള്‍ക്കും അനുമതി നല്‍കിയത്.

കഴിഞ്ഞദിവസം ബിവറേജസ് ഔട്ട്‌ലറ്റില്‍ മദ്യവില്പനക്കിടയില്‍ മദ്യം വാങ്ങാനെത്തിയ ആള്‍ നല്‍കിയ പണത്തിന് ബാക്കി നല്‍കിയില്ലെന്ന് പറഞ്ഞ് ജീവനക്കാരനെ അസഭ്യം പറഞ്ഞത് അടിപിടിയില്‍ കലാശിച്ചു. 155 രൂപാ തിരികെ കിട്ടാനുണ്ടെന്നു പറഞ്ഞായിരുന്നു അസഭ്യവര്‍ഷം. ജീവനക്കാരിലൊരാള്‍ ഇയാളെ വിരട്ടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടിപിടിയും തുടങ്ങി. കറുകച്ചാല്‍ പോലീസ് എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. പഞ്ചായത്തില്‍ പലയിടത്തും സ്ഥലം നോക്കിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പു മൂലം ബിവറേജസ് ഔട്ട്‌ലറ്റ് തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.