Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഏപ്രിലില്‍ 12 പേര്‍ക്ക് രോഗബാധ; ഒരു മരണം എച്ച് വണ്‍, എന്‍ വണ്‍: ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 09:56 pm IST
in Kozhikode

കോഴിക്കോട്: ജില്ലയില്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഏപ്രില്‍ മാസത്തില്‍ 12 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെട്ടു. കുന്ദമംഗലത്താണ് മരണം സംഭവിച്ചത്. വൈറസ് മൂലമുണ്ടാകുന്ന രോഗമായ പന്നിപ്പനി എന്ന എച്ച്‌വണ്‍ എന്‍വണ്‍ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി.

ഇന്‍ഫഌവന്‍സ് ടൈപ്പ് എ വൈറസാണ് എച്ച്‌വണ്‍ എന്‍ വണ്‍ രോഗത്തിന് കാരണം. വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കണ്ണിലോ മൂക്കിലോ വായയിലോ തൊടുന്നത് അണുബാധയ്‌ക്ക് കാരണമാകും. അസുഖമുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും രോഗം പകരാന്‍ കാരണമാവും. അസുഖമുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും രോഗങ്ങള്‍ പകരാന്‍ കാരണമാവും. എന്നിവ എച്ച്‌വണ്‍ എന്‍വണിന്റെ ലക്ഷണങ്ങളാണ്. കുട്ടികള്‍, വയോജനങ്ങള്‍, രോഗ പ്രതിരോധ ശക്തി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം കരുതലെടുക്കണം.

രോഗലക്ഷണങ്ങള്‍: പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ദ്രുതഗതിയിലാകുക, രക്തസമര്‍ദ്ദം ക്രമാതീതമായി കുറയുക, പനി, ചുമ, ശ്വാസംമുട്ടല്‍, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവ. രക്തംകലര്‍ന്ന കഫം ഛര്‍ദ്ദിക്കുന്നതും ലക്ഷണമാണ്. ഏറെക്കുറെ ന്യുമോണിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് എച്ച്‌വണ്‍ എന്‍വണ്‍ ആവാം.

മുന്‍കരുതലുകള്‍: കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്‌ക്കിടെ കഴുകണം. യാത്രയ്‌ക്ക് ശേഷം ഉടന്‍ കുളിക്കണം.

രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം. നന്നായി വിശ്രമിക്കുക. മാനസിക സമര്‍ദ്ദം അകറ്റുക. വിദേശത്തു നിന്നു വരുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ പരിശോധന നടത്തണം. ഈര്‍പ്പം തങ്ങി നില്‍ക്കുന്ന അന്തരീക്ഷമായതിനാല്‍ നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക പോഷകമൂല്യം ഏറെയുള്ള ഭക്ഷണം കഴിക്കണം.

രോഗബാധിതര്‍ ശ്രദ്ധിക്കേണ്ടത്: ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകരുത്. ദൂരയാത്ര ഒഴിവാക്കണം. തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കണം. ശേഷം ഉടന്‍ തന്നെ കൈ നന്നായി കഴുകുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക. ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കുക. ടവ്വല്‍ ഉപയോഗിച്ച് കൈ തുടയ്‌ക്കുക, ടവ്വല്‍കൊണ്ട് തന്നെ ടാപ്പ് അടയ്‌ക്കണം.

ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുക. നന്നായി ഉറങ്ങുകയും ശാരീരികമായി ഊര്‍ജസ്വലരായിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. പൊതുനിരത്തിലും മറ്റും തുപ്പുന്നതും ഒഴിവാക്കുക. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെയല്ലാതെ മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. രോഗം സ്ഥിതീകരിച്ചാല്‍ ചൂടുളള ചൂടുളള ആഹാരം മാത്രം കഴിക്കുക. ഇളം ചൂടുളള പാനീയങ്ങള്‍ ഇടയ്‌ക്കിടെ കുടിക്കുക. എത്രത്തോളം വിശ്രമിക്കുന്നുവോ രോഗം ഭേദമാകാനുള്ള സാധ്യത അത്രയും വര്‍ധിക്കും.

ചികിത്സ എവിടെ: എച്ച്‌വണ്‍ എന്‍വണ്‍ ചികിത്സയ്‌ക്കുള്ള മരുന്ന് പ്രാഥമികരോഗ്യ കേന്ദ്രം മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും സൗജന്യമായി ലഭിക്കും. രോഗം ബാധിച്ച വ്യക്തിയുടെ തൊണ്ടയില്‍ നിന്നും എടുക്കുന്ന സ്രവങ്ങള്‍ പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുക. രോഗത്തിന് ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ നമ്പര്‍ ദിശ 1056

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.