Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലിനരികില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 09:51 pm IST
in Sports

വിഗോ: മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഞെട്ടിപ്പിക്കുന്ന ഫ്രീകിക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുറോപ്പ ലീഗ് ഫൈനലിനരികില്‍. ശക്തമായ പോരാട്ടം കണ്ട ആദ്യപാദ സെമിഫൈനലില്‍ അവര്‍ ഏകപക്ഷീയമായ ഒറ്റഗോളിന് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. കളിയവസാനിക്കാന്‍ 23 മിനിറ്റു ശേഷിക്കെ ഏവരെയും അത്ഭുതപ്പെടുത്തി റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്ക് വലയില്‍ കയറിനിന്നു.

സെല്‍റ്റ വിഗോയുടെ കീപ്പര്‍ സെര്‍ജിയോ ആല്‍വരസ് അദ്യപകുതിയില്‍ അസാമാന്യ പ്രകടനമാണ് നടത്തിയത്. റാഷ്‌ഫോര്‍ഡ്, ഹെന്‍ റിക്ക് മിത്രായന്‍, ജെസി ലിന്‍ഗാര്‍ഡ് എന്നിവരുടെ ഗോളെന്നുറപ്പിച്ച് ഷോട്ടുകള്‍ ആല്‍വെരസ് രക്ഷപ്പെടുത്തി. പക്ഷെ 67-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് തൊടുത്തുവിട്ട ഫ്രികിക്ക് , സ്ഥാനംതെറ്റി നിന്ന് ആല്‍വരസിന് തടയാനായില്ല.

രണ്ടാം പാദ സെമിയില്‍ സെറ്റയോട് തോല്‍ക്കാതിരുന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫൈനലില്‍ കടക്കാനാകും. ഈ മാസം 24 ന് സ്‌റ്റോക്ക്‌ഹോമിലാണ് കലാശക്കളി. ഒൡമ്പിക് ലിയോണിനെ ആദ്യപാദത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത അയാക്‌സും ഫൈനലിനരികിലെത്തി നില്‍ക്കുകയാണ്.

ഗോളിലേയ്‌ക്കുളള ആദ്യ നീക്കം സെല്‍റ്റയുടെ വകയായിരുന്നു. നെമന്‍ജ റാഡോജ ഗോള്‍മുഖത്തേയ്‌ക്ക് നീട്ടി നല്‍കിയ ഒന്നാന്തരം ക്രോസില്‍ ഡാനിയല്‍ വാസ് തലവെച്ചെങ്കിലും പന്ത് പുറത്തേയ്‌ക്ക് പോയി. യുണൈറ്റഡിന്റെ തിരിച്ചടിയില്‍ ഗോള്‍ പിറന്നെന്നുതോന്നി. പക്ഷെ ഇരുപതുവാര അകലെ നിന്നുളള റാഷ്‌ഫോര്‍ഡിന്റെ കര്‍ളിംഗ് ഷോട്ട് സെല്‍റ്റ ഗോളി സെര്‍ജിയോ ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി. ഇടവേളയ്‌ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തി. ഹെന്റിക്കും ജെസിയുമാണ് അവസരങ്ങള്‍ തുലച്ചത്.

രണ്ടാം പകുതിയിലും സെല്‍റ്റ തകര്‍ത്തുകളിച്ച് അവസരങ്ങള്‍ തുറന്നെങ്കെിലും ഗോള്‍ പിറന്നില്ല. എന്നാല്‍ കളിയവസാനിക്കാന്‍ 23 മിനിറ്റുശേഷിക്കെ ലഭിച്ച ഫ്രീകിക്കിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. ഇരുപതു വാര അകലെവച്ച് റാഷ്‌ഫോര്‍ഡിനെ ഹ്യുഗോ മാലോ വീഴ്‌ത്തിയതിനാണ് ഫ്രീക്കിക്ക് വിധിച്ചത്.കിക്കെടുത്ത റാഷ്‌ഫോര്‍ഡ് പന്തു വലയിലാക്കി.അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ സെല്‍റ്റ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Kerala

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

Entertainment

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.