Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ശമ്പളം വാങ്ങാന്‍ പണിയെടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 12:10 am IST
in Special Article

പണിയെടുക്കാതെ ശമ്പളം വാങ്ങി സുഖിച്ചിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എംഡി.എംജി.രാജമാണിക്യത്തിന്റെ പണി.ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം പിന്‍വലിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ച്ചമുതല്‍ മെക്കാനിക്കല്‍ വിഭാഗം തൊഴിലാളികള്‍ സമരം നടത്തിയിരുന്നു.ഈ സമരമാണ് മാതൃകാപരമായും നീതിയുക്തമായും രാജമാണിക്യം പൊളിച്ചടുക്കിയത്.കെഎസ്ആര്‍ടിസിയുടെ നട്ടെല്ലൊടിക്കുന്നതാണ് ഡബിള്‍ ഡ്യൂട്ടി സംവിധാനം.

വൈകിട്ടു നാലുമണിക്കു കയറി രാവിലെ എട്ടിനു അവസാനിക്കുന്നതാണ് ഈ ഡ്യൂട്ടി.എന്നാല്‍ ബസുകള്‍ ഓട്ടം അവസാനിപ്പിച്ച് അറ്റകുറ്റപ്പണിക്കെത്തുന്നതാകട്ടെ രാത്രി എട്ടോടേയും.നാലുമണിക്കു കയറുന്ന ജീവനക്കാര്‍ വെറുതെ സൊറ പറഞ്ഞിരുന്നു സമയം കളയും.ഇങ്ങനെ പലവിധേനെ സ്ഥാപനത്തെ നഷ്ടത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്ന പല ആനുകൂല്യങ്ങളുമാണ് ഉണ്ടായിരുന്നത്.ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം പിന്‍വലിക്കാനുള്ള രാജമാണിക്യത്തിന്റെ തീരുമാനമാണ് ജീവനക്കാരെ ചൊടിപ്പിച്ചതും സമരത്തിനു വഴിതെളിച്ചതും. സമരം തുടരുന്നവരെ നേരിടാന്‍ കര്‍ശന നടപടികളാണ് രാജമാണിക്യം കൈക്കൊണ്ടത്.

ടാറ്റാ,അശോക് ലൈലാന്റ് എന്നിവയുടെ സര്‍വീസ് സെന്ററുകളിലെ ജീവനക്കാരെ ഉപയോഗിച്ച് വണ്ടികളുടെ അറ്റകുറ്റപ്പണി നടത്താനാണ് രാജമാണിക്യം ശ്രമിച്ചത്.അനുബന്ധമായി ഇതു നടത്താനും മറ്റും സര്‍ക്കാര്‍ തലത്തിലുള്ള നടപടികളും ചെയ്തു ഇതോടെ ജീവനക്കാര്‍ മുട്ടു മടക്കി. ഇത്തരം രാജമാണിക്യന്മാരുണ്ടെങ്കില്‍ ശമ്പളം വാങ്ങാന്‍ പണിയെടുക്കണമെന്നു പഠിക്കുന്നവരുമുണ്ടാകും.

തൊഴിലാളികള്‍ പണിയെടുക്കാതെ സൊറ പറഞ്ഞും ഉറങ്ങിയും മെല്ലേപ്പോക്കു നടത്തിയും ശമ്പളവും കിമ്പളവും സര്‍വ ആനുകൂല്യങ്ങളും പറ്റി സമരം ചെയ്ത് നൂറുകണക്കിനു സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് കേരളത്തില്‍ പൂട്ടിപ്പോയത്.മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതു കണ്ടില്ലെന്നു നടിച്ചു.നഷ്ടം വരുന്തോറും ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടാതിരിക്കാന്‍ കടലില്‍ കായം കലക്കും പോലെ പിന്നേയും പിന്നേയും കോടികള്‍ ഒഴുക്കി പൊതുജന ഖജനാവ് കുളം തോണ്ടുകയായിരുന്നു.ട്രേഡ് യൂണിയന്‍ നേതാക്കളാകട്ടെ തൊഴിലാളികള്‍ എതിരാകും എന്നുകരുതി ഒരിക്കലും കടമയെക്കുറിച്ചു പറയാതെ അവകാശങ്ങളെക്കുറിച്ചുമാത്രം നിരന്തരം ഓര്‍മിപ്പിച്ച് പണിയെടുക്കാത്ത തൊഴിലാളികളെപ്പോലും പ്രോത്സാഹിപ്പിച്ച് പൊതുഖജനാവ് കൊള്ളയടിക്കാനാണ് കൂട്ടുനിന്നത്.

പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന പൊതുജന വിരുദ്ധമായ കൊള്ളക്കൂട്ടങ്ങളുടേതാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളെന്നാണ് പൊതുജനം വിശ്വസിക്കുന്നത്.ജോലി ചെയ്യാതെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുന്ന സംഘടിതരായ സര്‍ക്കാര്‍ ജീവനക്കാരും എല്ലുനുറുങ്ങെ പണിചെയ്ത് കഷ്ടപ്പാടുമാത്രം സമ്പാദ്യമായ അസംഘടിത തൊഴിലാളികളും എന്നിങ്ങനെ രണ്ടു തരം പൗരന്മാര്‍ ഇവിടെയുണ്ടെന്ന തരത്തിലായി കാര്യങ്ങള്‍..തൊഴിലാളി പ്രശ്‌നങ്ങള്‍കൊണ്ട് പൂട്ടിപ്പോകുകയും പൂട്ടാന്‍ തുടങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളെയെല്ലാം പൊതുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിച്ച് മാനേജ്‌മെന്റിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് പതിവ്.

ആത്മാര്‍ഥമായും സത്യസന്ധമായും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരുണ്ട്.

അത്തരക്കാര്‍ ഒരു ന്യൂനപക്ഷം ആണെന്നുമാത്രം.പക്ഷേ അവരെ അതിനു സമ്മതിക്കില്ല ഈ പണിയെടുക്കാത്ത തൊഴിലാളികള്‍. നിലനില്‍പ്പിനുവേണ്ടി അങ്ങനെ അവരും ക്രമേണെ പണിയെടുക്കാത്തവരായി മാറുന്നു.പതിറ്റാണ്ടുകളായി കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലാണ്.ഇങ്ങനെ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ വേറെയുമുണ്ട്.ഒന്നുകില്‍ ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടുക. അല്ലെങ്കില്‍ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുക.പണിയെടുക്കാതെ ശമ്പളം വാങ്ങാനും അവര്‍ക്ക് ജീവിതം ആഘോഷിക്കാനും പൊതുജനം എന്തിനു സഹിക്കണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.