Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പുതുമകളുമായി സ്‌കൂള്‍ വിപണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 10:13 pm IST
in Kozhikode

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്‌കൂള്‍ വിപണികളൊരുങ്ങി. ഫാന്‍സി കടകളിലും പുസ്തകക്കടകളിലുമെല്ലാം സ്‌കൂള്‍ വിപണികളായി മാറി. ബാഗും കുടയും പുസ്തകവുമാണ് കടകളില്‍ കൂടുതലായി എത്തുന്നത്. നഗരത്തില്‍ പാവമണി റോഡില്‍ പോലീസ് ക്ലബിനടുത്ത് ആരംഭിച്ച കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണസംഘം സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ പഠനസാമഗ്രികളും ഒരുക്കിയിട്ടുണ്ട്. ന്യൂജനറേഷന്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കൊത്ത് ബാഗുകളിലും ചെരുപ്പുകളിലും പുത്തന്‍പരീക്ഷണങ്ങളാണ് ഏറെയും.

വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും പ്രിയ ബ്രാന്റായ സ്‌കൂബിഡേ മുതല്‍ അമേരിക്കന്‍ ടൂറിസ്റ്ററും ഡിസ്‌യ്‌റും മെഗാ ബാഗ്‌സും വരെ വിപണിയിലുണ്ട്. 300, 400 രൂപയില്‍ തുടങ്ങി 2000, 3000 രൂപവരെ വിലയുള്ള ബാഗുകളാണ് വിപണിയിലുള്ളത്.

കുടയുടെ കാര്യമെടുത്താല്‍ കാലന്‍ കുടയും, പോക്കറ്റില്‍ ഇട്ടു നടക്കാവുന്ന നാനോ കുടയുമെല്ലാം സജീവമായി വിപണി കൈയ്യാളുകയാണ്. കുടുംബശ്രീ നിര്‍മ്മിക്കുന്ന സാധാരണ കുടയും വില്‍പ്പനക്കുണ്ട്. കൂടാതെ ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, പെന്‍സില്‍, പേന, ബ്രൗണ്‍ കവര്‍ തുടങ്ങി ഒരു വിദ്യാര്‍ത്ഥിക്ക് ആവശ്യമായ സകലതും വില്‍പ്പനക്കുണ്ട്.

നോട്ടുബുക്കുകളില്‍ കുന്നംകുളത്ത് നിന്നുള്ള ലോക്കല്‍ ബ്രാന്‍ഡുകള്‍ മുതല്‍ ക്ലാസ്‌മേറ്റും, ത്രിവേണിയും വരെയുണ്ട്. സാധാരണവിപണിയിലേതിനേക്കാള്‍ 25 ശതമാനം വിലക്കുറവാണെന്നത് പോലീസ് എംപ്ലോയീസ് സഹകരണസംഘത്തിന്റെ മാര്‍ക്കറ്റിലേക്ക് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നുന്നു.

സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജയനാഥ് പ്രസിഡന്റും കെ. കെ. മൊയ്തീ ന്‍കുട്ടി വൈസ്പ്രസിഡന്റും പുരുഷോത്തമന്‍ സെക്രട്ടറിയുമായ കോഴിക്കോട് സിറ്റി എംപ്ലോയീസ് സഹകരണ സംഘത്തിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് കഴിഞ്ഞ ഏപ്രില്‍ 25നാണ് ആരംഭിച്ചത്. ജൂണ്‍ 9ന് സമാപിക്കും.

തന്നെ മാനാഞ്ചിറ ഡിഡിഇ ഓഫീസിനടുത്ത് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ-ഓപ്പ്. സൊസൈറ്റി ഒരുക്കിയ സ്‌കൂള്‍ വിപണിയില്‍ വിലക്കുറവുതന്നെയാണ് മുഖ്യ ആകര്‍ഷണം. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെയും ലഭ്യമാണ്. ജൂണ്‍ 5ന് ടീച്ചേഴ്‌സ് സൊസൈറ്റി വിപണനം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.