Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗിന്നസിലേക്ക് തലയുയര്‍ത്തി തിരുവമ്പാടി പന്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:32 pm IST
in Thrissur

തൃശൂര്‍: പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗം നടുവിലാലില്‍ ഒരുക്കിയ പന്തല്‍ ഗിന്നസ് ബുക്കിലേക്ക്. പന്തല്‍ നിര്‍മ്മാണത്തിന്റെ ആദ്യ ദിവസം മുതല്‍ ഗിന്നസ് ബുക്കിന്റെ എഷ്യാ ജൂറിമാരായ ഗിത്താറിസ്റ്റ് ഗിന്നസ് സെബാസ്റ്റ്യന്‍, സുനില്‍ ജോസഫ് എന്നിവര്‍ നിരീക്ഷണത്തിനെത്തിയിരുന്നു.

110 അടി ഉയരത്തില്‍ തഞ്ചാവൂര്‍ ക്ഷേത്രമാതൃകയിലുള്ള പന്തലിന്റെ ശില്‍പ്പി വിയ്യൂര്‍ ലക്ഷ്വറി ഇവന്റ്‌സ് ഉടമ ശിവ മധുവാണ്. 150 തൊഴിലാളികളുടെ ഒന്നരമാസത്തെ പ്രവര്‍ത്തനം നിര്‍മ്മാണത്തിന് വേണ്ടി വന്നു.

പന്തലിന്റെ വിവിധ എടുപ്പുകള്‍ ഉയരങ്ങളില്‍ എത്തിക്കുന്നതിന് കൊച്ചി തുറമുഖത്ത് ഉപയോഗിക്കുന്ന 250 അടി ഉയരം വരെ ഉയര്‍ത്താന്‍ ശേഷിയുള്ള ക്രെയിന്‍ സംവിധാനം ഉപയോഗിക്കേണ്ടി വന്നു. ഇരുമ്പുകാലുകളും ആംഗഌറുകളും ഉപയോഗിച്ച് വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് ഫൈബര്‍ കൊണ്ടാണ് ക്ഷേത്രഗോപുര മാതൃകയിലുള്ള സുവര്‍ണ പന്തല്‍ ആചാരപ്പൊലിമ നഷ്ടപ്പെടാതെ നിര്‍മ്മിച്ചത്.

നടുവിലാല്‍ ഗണപതിത്തറയിലെ ആല്‍മരത്തിന്റെ ഒരു ചെറിയ ശിഖരം പോലും മുറിക്കാതെയാണ് പന്തല്‍ നിര്‍മ്മിച്ചത്. ഫൈബര്‍ നിര്‍മ്മിതമായ പന്തല്‍ മഴയോ മറ്റു പ്രകൃതിക്ഷോഭങ്ങളോ ഉണ്ടായാല്‍പോലും ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഒരുതരത്തിലും ഭീഷണിയല്ലെന്ന് തിരുവമ്പാടി വിഭാഗം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വരാജ് റൗണ്ടിന്റെ ഏതുവശത്ത് നിന്ന് നോക്കിയാലും സ്വര്‍ണപ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന പന്തല്‍ കാണാം.

പൂരത്തിന്റെ വരവറിയിച്ച് കുറ്റൂര്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കുനാഥന്റെ തെക്കേഗോപുര നട തുറന്ന് കഴിഞ്ഞാല്‍ ഗിന്നസ് വേള്‍ഡ് റെക്കാഡ് സംബന്ധിച്ച രേഖകള്‍ കൈമാറും.

പത്മശ്രീ ഡോ. ടി.എ. സുന്ദര്‍മേനോനാണ് പന്തലിന് നേതൃത്വം നല്‍കിയത്. 2008ല്‍ നടുവിലാല്‍ പന്തല്‍ എല്‍ഇഡി. ബള്‍ബുകള്‍ കൊണ്ട് അലങ്കരിക്കാന്‍ മുന്‍കൈയെടുത്തതും സുന്ദര്‍മേനോനായിരുന്നു. അന്നത്തെ പന്തല്‍ ലിംക ബുക്ക് ഒഫ് വേള്‍ഡ് റെക്കാര്‍ഡ്‌സില്‍ ഇടം നേടി. പ്രൊഫ. പി. ചന്ദ്രശേഖരന്‍, പ്രൊഫ. മാധവന്‍ കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.