Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ ക്രയവില സ്ഥിരതാ പദ്ധതി പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2017, 12:52 am IST
in Kerala

ആലപ്പുഴ: കയര്‍ത്തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കുന്ന ക്രയവില സ്ഥിരതാപദ്ധതി പ്രതിസന്ധിയിലായി. കയര്‍ കയറ്റുമതിക്കാരെ പദ്ധതിയുമായി സഹകരിപ്പിക്കുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിക്ക് കാരണം.

ക്രയവില നല്‍കി സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ കയര്‍ കോര്‍പറേഷന്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ്. ഡിപ്പോക്കാരെ ഉപയോഗിച്ച് ചെറുകിട ഉല്‍പ്പാദകരെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ വിലകുറച്ച് ഉത്പ്പന്നങ്ങള്‍ സംഭരിക്കുന്ന തന്ത്രമാണ് കയറ്റുമതിക്കാര്‍ പയറ്റുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇതു തന്നെയായിരുന്നു സ്ഥിതി.

വി. എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ക്രയവില സ്ഥിരതാപദ്ധതി നടപ്പാക്കിയത്. വന്‍കിട കുത്തകകളെ പദ്ധതിയുമായി ഒരു പരിധി വരെ സഹകരിപ്പിക്കാനും അന്നു കഴിഞ്ഞിരുന്നു.

കയര്‍മേഖലയ്‌ക്കായി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും വന്‍കിട കുത്തകകള്‍ക്ക് പ്രയോജനപ്പെടുന്ന സ്ഥിതിയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ക്രയവില സ്ഥിരതാപദ്ധതി പ്രകാരം കയര്‍ കോര്‍പറേഷനില്‍നിന്നും വാങ്ങുന്ന ഉത്പ്പന്നങ്ങള്‍ക്ക് വിലയുടെ പത്തു ശതമാനം ഇളവു പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും സര്‍ക്കാരിന് കയര്‍ കയറ്റുമതിക്കാരെ പദ്ധതിയുമായി സഹകരിപ്പിക്കാന്‍ കഴിയാത്തതില്‍ ദുരൂഹതയുണ്ട്.

ചില കയറ്റുമതിക്കാര്‍ ഡിപ്പോ ഏജന്‍സികള്‍ വഴി വിലകുറച്ച് വന്‍തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങി ക്രയവില സ്ഥിരതാപദ്ധതിയെ തകര്‍ക്കുകയാണ്. ചിലരാവട്ടെ ഉല്‍പ്പന്നങ്ങള്‍ ഡിപ്പോക്കാര്‍ വഴി വാങ്ങി ചങ്ങനാശേരി, കോട്ടയം പ്രദേശത്തെ റബറൈസ്ഡ് ഫാക്ടറികളില്‍ റബര്‍ മാറ്റുണ്ടാക്കി കയറ്റുമതി ചെയ്യുകയാണ്.

എല്ലാ കയര്‍ തൊഴിലാളികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുന്നതിനായി കയര്‍ കോര്‍പറേഷന്‍ കഴിഞ്ഞവര്‍ഷം 126 കോടി രൂപയുടെ ഉത്പ്പാദന ഓര്‍ഡര്‍ നല്‍കി. ഇങ്ങനെ സംഭരിച്ച ഉത്പ്പന്നങ്ങളും കയര്‍ കോര്‍പ്പറേഷനില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.

കഴിഞ്ഞ സെപ്തംബറില്‍ കയറ്റുമതിക്കാരുടെ ആവശ്യപ്രകാരം കയര്‍ ക്രയവില പതിനഞ്ചു ശതമാനം കുറച്ചു നല്‍കിയിരുന്നു. ഈ അവസരം മുതലെടുത്ത് തൊഴിലാളികളുടെ കൂലി ഉള്‍പ്പെടെ കുറയ്‌ക്കാനാണ് കയറ്റുമതിക്കാര്‍ ശ്രമിച്ചത്. കയറിന്റെയും ചകിരിയുടെയും വില ഉയര്‍ന്ന സാഹചര്യത്തില്‍ ഗ്രീവന്‍സ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് കയര്‍ ഉല്‍പ്പന്ന വില വര്‍ധിപ്പിക്കണമെന്നാണ് ചെറുകിട ഫാക്ടറി ഉടമകളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

Kerala

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പുതിയ വാര്‍ത്തകള്‍

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.