Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിരീടം മിസോറാമിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:02 pm IST
in Sports

കോഴിക്കോട്: ദേശീയ സബ്ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം മിസോറാം തിരിച്ചുപിടിച്ചു. ഇന്നലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മേഘാലയയെ പരാജയപ്പെടുത്തിയാണ് മിസോറാം കിരീടം നേടിയത്. 90-ാം മിനുട്ടില്‍ മിസോറാമിന്റെ ലാല്‍ഫക്കുസലെയാണ് വിജയ ഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ മേഘാലയയുടെ ഫെയര്‍ലിസ്റ്റാര്‍ സുടിന്‍ നടത്തിയ മുന്നേറ്റങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാംപകുതിയില്‍ മിസോറം ശക്തമായ മുന്നേറ്റം നടത്തി. അഞ്ചാം തവണയാണ് മിസോറം ദേശീയ സബ് ജൂനിയര്‍ കിരീടം നേടുന്നത്. 2010ലാണ് അവസാനമായി ജേതാക്കളാകുന്നത്. ഐ ലീഗിലെ അതികായരായ ഐസ്വാള്‍ ക്ലബ്ബിന്റെ നാട്ടില്‍ നിന്നാണ് മിസോറാം ടീം വരുന്നത്. ഐസ്വാളിന്റെ വളര്‍ച്ചയാണ് ടീമിന് പ്രചോദനമായതെന്ന് പരിശീലകര്‍ പറഞ്ഞു. അതേസമയം ഐസ്വാള്‍ അക്കാദമിയില്‍ പരിശീലിക്കുന്ന ഒരു താരവും ടീമിലില്ല. കാര്യമായ സര്‍ക്കാര്‍ സഹായമില്ലാതെ സ്വന്തം നിലയില്‍ നടത്തുന്ന അക്കാദമികളില്‍ പരിശീലനം നേടുന്ന താരങ്ങളാണ് ടീമിലുള്ളത്.

സെലക്ഷന്‍ട്രയല്‍സിലൂടെ തെരഞ്ഞെടുത്ത താരങ്ങള്‍ക്ക് നാല് മാസത്തെ പരിശീലനം നല്‍കിയാണ് മത്സരത്തിനെത്തിച്ചത്. സോണല്‍ മത്സരത്തില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ടീം ഫൈനല്‍ റൗണ്ടില്‍ എത്തിയത്. കോഴിക്കോട്ട് നടന്ന ലീഗ് റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ വിജയിക്കുകയും ഒരു മത്സരത്തില്‍ കേരളവുമായി സമനില നേടുകയും ചെയ്തു. സെമിയില്‍ നിലവിലെ ജേതാക്കളായ ബംഗാളിനെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ഉറപ്പാക്കിയത്.

ലാല്‍റാം പുയ, ലാല്‍ നൂണ്‍സംഗ, സോ സാംഗ്പുയ എന്നിവരാണ് ടീമിന്റെ മുഖ്യതാരങ്ങള്‍, വനാര്‍ക്ക് മാവിയയാണ് പരിശീലകന്‍. വിജയികള്‍ക്കും രണ്ടാംസ്ഥാനക്കാര്‍ക്കും ട്രോഫികള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മാനിച്ചു. കെഎഫ്എ സെക്രട്ടറി പി. അനില്‍കുമാര്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡിഎഫ്എ സെക്രട്ടറി പി ഹരിദാസ്, പി.സി. കൃഷ്ണകുമാര്‍, ഒ. സുരേഷ്ബാബു എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.