Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമിക്കെതിരെ മണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:40 am IST
in Kerala

കുഞ്ചിത്തണ്ണി(ഇടുക്കി): എന്തു വന്നാലും പെമ്പിളൈ ഒരുമക്കാരോട് മാപ്പു പറയില്ലെന്ന് മന്ത്രി എം.എം. മണി. തങ്ങളെ മോശമായി ചിത്രീകരിച്ച മണി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമക്കാര്‍ നടത്തുന്ന സമരത്തെപ്പറ്റിയുള്ള ചോദ്യങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മണി.

മൂന്നാറിലെത്തി മാപ്പ് പറയില്ല. മന്ത്രിസ്ഥാനം രാജിവയ്‌ക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കും, മണി പറഞ്ഞു. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്ന ജന്മഭൂമിയേയും മണി വിമര്‍ശിച്ചു. വാര്‍ത്ത വന്നത് ജന്മഭൂമിയിലാണ്. പരാതിപ്പെട്ടതും പ്രസംഗിച്ചതും ബിജെപിക്കാരും ആര്‍എസ്എസുകാരുമാണ്. ആദ്യം പൊളിക്കാന്‍ തുടങ്ങിയതും ഇതിന് ശേഷമാണ്. രണ്ടാമത് പൊളിച്ചതിന് പിന്നിലും അവരുണ്ടെന്നാണ് കരുതുന്നത് – മണി പറഞ്ഞു.

നൂറുകണക്കിനു ഏക്കര്‍ ഭൂമി കൈയേറുന്ന വെള്ളൂക്കുന്നേല്‍ക്കുടുംബത്തെ പാവങ്ങള്‍ എന്നാണ് മണി വിശേഷിപ്പിച്ചത്. പാപ്പാത്തിച്ചോലയിലെ കുരിശ് ടോമി സഖറിയയുടെ സ്ഥലത്താണെന്ന് പറയുന്നത് കളവാണ്. അവിടെ 200 ഏക്കര്‍ പിടിച്ചുവെന്നൊക്കെ പറഞ്ഞത് വെറും തട്ടിപ്പാണ്. അവിടെ നാല് വീടുണ്ടായിരുന്നു. നിരവധി വര്‍ഷങ്ങളായി ആ പാവങ്ങള്‍ പട്ടയത്തിനായി അലയുകയാണ്, മണി പറഞ്ഞു.

രാജകുമാരി ഭൂപതിവ് കേന്ദ്രത്തില്‍ അവര്‍ പരാതി കൊടുത്തിട്ടുണ്ട്. ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നത് കാട്ടി അവര്‍ റവന്യൂ മന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റ കോപ്പിയും തന്റെ പക്കലുണ്ട്. അവിടെ കാപ്പിയൊക്കെ കൃഷി ചെയ്തിട്ടുണ്ട്. അതില്‍ ഒരാളുടെ ഭൂമിയിലാണ് കുരിശിരിക്കുന്നത്. പരാതിയില്‍ ഇക്കാര്യവും പറഞ്ഞിട്ടുണ്ട്. പണ്ട് മുതല്‍ അവിടെ കുരിശുണ്ട്. ആണ്ടില്‍ രണ്ട് തവണ അവിടെ പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. ആദ്യം ചെറിയ കുരിശായിരുന്നു. അത് ദ്രവിച്ചു പോയപ്പോഴാണ് ഇപ്പാള്‍ പൊളിച്ച കുരിശ് സ്ഥാപിച്ചതെന്നും മണി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.