Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിവറേജസ് കോര്‍പ്പറേഷന്‍ വരുമാനത്തില്‍ വന്‍ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2017, 02:28 am IST
in Kerala

 

തിരുവനന്തപുരം: പാതയോര മദ്യശാലകള്‍ പൂട്ടിയതോടെ ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്ക്. അഞ്ചരക്കോടി മുതല്‍ ഏഴരക്കോടി വരെ രൂപയാണ് ദിനംപ്രതി കോര്‍പ്പറേഷന് നഷ്ടം. അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നിലനില്‍പ്പിനെ ബാധിക്കുമെന്നു കാണിച്ച് ബെവ്‌കോ നികുതി വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ എത്രയും വേഗം നടപടി എടുക്കണമെന്നും മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിലുള്ള തടസങ്ങള്‍ മാറ്റണമെന്നും ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 31നുള്ള സുപ്രീംകോടതിയുടെ വിധിയോടെയാണ് ദേശീയപാതയോരത്തെ മദ്യവില്പനശാലകള്‍ പൂട്ടേണ്ടി വന്നത്. ഇത് ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം കുറച്ചു. 2013-14ല്‍ 123.54 കോടിയും 2014-15ല്‍ 151.06 കോടിയുമാണ് കോര്‍പ്പറേഷന്റെ ലാഭം. 2016 ഏപ്രിലില്‍ 15 ദിവസത്തെ വരുമാനം 566.36 കോടിയാണെങ്കില്‍ 2017 ഏപ്രിലില്‍ അത് 490.16 കോടിയായി താഴ്ന്നു. വരുമാനത്തിലുള്ള കുറവ് 76.49 കോടി. മദ്യത്തിനു നികുതിയും വിലയും വര്‍ധിച്ചിട്ടുള്ളതു കണക്കാക്കുമ്പോള്‍ നഷ്ടം ഇനിയും കൂടുമെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോര്‍പ്പറേഷന് ആകെ 270 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. കോടതി വിധിയോടെ ദേശീയപാതയ്‌ക്ക് സമീപമുള്ള മാറ്റേണ്ട ഔട്ട്‌ലെറ്റുകള്‍ 179 എണ്ണമാണ്. 52 ഷോപ്പുകള്‍ മാറ്റിസ്ഥാപിച്ചു. 127 ഷോപ്പുകള്‍ ജനകീയ പ്രക്ഷോഭങ്ങളും പഞ്ചായത്തുകളുടെ സ്‌റ്റോപ്പ് മെമ്മോയും കാരണം പ്രതിസന്ധിയില്‍ തുടരുകയാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ 29 പാതയോര വില്‍പനശാലകളില്‍ 17 എണ്ണം മാറ്റിസ്ഥാപിക്കാനായി. ഉടന്‍ തന്നെ മറ്റുള്ളവയ്‌ക്കും സ്ഥലം കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നു കണ്‍സ്യൂമര്‍ഫെഡ് പറയുന്നു. അതേസമയം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വൈന്‍ഷാപ്പുകളിലെ വരുമാനം ഇരട്ടിയിലധികം കൂടി. മദ്യ ഉപഭോഗം കുറയുന്നില്ലെന്നും സംസ്ഥാനത്ത് ലഭിക്കേണ്ട വരുമാനം അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നെന്നുമുള്ള വാദത്തിന് ഇതു ശക്തിപകരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.