Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാര്‍ ഗുരുതരാവസ്ഥയില്‍: പരിസ്ഥിതി വിദഗ്‌ദ്ധ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2017, 12:46 am IST
in Kerala

മൂന്നാര്‍: ജൈവ വൈവിദ്ധ്യത്തി ന്റേയും അപൂര്‍വ്വ ജീവജാലങ്ങളുടെയും ആവാസ കേന്ദ്രമായ ദേവികുളം താലൂക്ക് കയ്യേറ്റക്കാരുടെ പിടിയില്‍ അമര്‍ന്ന് വീര്‍പ്പുമുട്ടുകയാണെന്ന് മൂന്നാറില്‍ പരിശോധന നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരടങ്ങുന്ന വിദഗ്‌ദ്ധ സംഘം അഭിപ്രായപ്പെട്ടു. അനധികൃതമായി ഭൂമി കയ്യേറി വന്‍കിട റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതാണ് മൂന്നാറിനെ ശവപ്പറമ്പാക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിദഗ്ധ സംഘം മൂന്നാര്‍ സന്ദര്‍ശിച്ചത്. അനധികൃത നിര്‍മ്മാണം നടക്കുന്ന ലക്ഷ്മി, പള്ളിവാസല്‍, ചിത്തിരപുരം, ആറ്റുകാട്, മുതിരപ്പുഴയാര്‍ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു.

മൂന്നാറിലെ മനോഹരമായ കാലാവസ്ഥയും ജൈവവൈവിദ്ധ്യവും ഓര്‍മ്മയാകുമെന്ന് വിദഗ്‌ദ്ധ സംഘം അഭിപ്രായപ്പെട്ടു. മലനിരകള്‍ ഇടിച്ചു നിരത്തി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് വന്‍ ദുരന്തത്തിന് കാരണമാകും. അതീവ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനിയന്ത്രിതമായ നിര്‍മ്മാണം നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണം.

റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കണം. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാന്‍ തക്ക സ്വാധീനമുള്ളവരാണ് മിക്ക കയ്യേറ്റങ്ങള്‍ക്കും പിന്നില്‍. കുറിഞ്ഞി ദേശീയ ഉദ്യാനം പോലും കയ്യേറ്റക്കാരുടെ പിടിയിലാണ്. കയ്യേറ്റത്തിന് മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തുന്ന നീക്കത്തിന് തടയിടാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം. ദുരന്തമുണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ തക്ക മുന്‍കരുതലുകള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഇല്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണ്.

കേരളാ വനഗവേഷണ കേന്ദ്രം മുന്‍ രജിസ്ട്രാര്‍ ഡോ സി.എം ജോയി, ഭൗമശാസ്ത്രജ്ഞന്‍ ഡോ. എ.വി ജോര്‍ജ്ജ് , പാരിസ്ഥിതികാഘാത പഠന വിദഗ്ധന്‍ ബല്‍ദേവ് കെ വാസുദേവ് , സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്‌മെന്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ പി.എന്‍ പ്രേംകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം , കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ. സീതാരാമന്‍ , സെക്രട്ടറി വേണു വാരിയത്ത്, ജലതരംഗം എഡിറ്റര്‍ ഗോപാലകൃഷ്ണമൂര്‍ത്തി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. എന്‍.സി ഇന്ദുചൂഡന്‍, പ്രകൃതി സംരക്ഷണവേദി, സെക്രട്ടറി ഏലൂര്‍ ഗോപിനാഥ് , പരിസ്ഥിതി പത്രപ്രവര്‍ത്തകന്‍ അനില്‍.ഡി , പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ എം സുലൈമാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മൂന്നാറില്‍ പരിശോധന നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

Kerala

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

പുതിയ വാര്‍ത്തകള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.