Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിഎസ്ജി അല്ല യുവന്റസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:29 pm IST
in Sports

നൗകാമ്പ്: ബാഴ്‌സലോണയുടെ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ സ്വപ്‌നം പൊലിഞ്ഞു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദത്തില്‍ യുവന്റസിനെ ഗോള്‍മഴയില്‍ മുക്കി അവസാന നാലില്‍ ഇടംപിടിക്കാമെന്ന സ്വപ്‌നമാണ് ഇന്നലെ തകര്‍ന്നത്.

ലോക ഫുട്‌ബോളിലെ ഏറ്റവും മാരകപ്രഹരശേഷിയുള്ള എംഎസ്എന്‍ ത്രയത്തിനെ ഗോളടിക്കാന്‍ വിടാതെ കൂച്ചുവിലങ്ങിട്ടു പൂട്ടിയ യുവന്റസ് പ്രതിരോധം നൂറില്‍ നൂറുമാര്‍ക്കും നേടി. രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെ ആദ്യപാദത്തില്‍ നേടിയ 3-0ന്റെ വിജയത്തോടെ യുവന്റസ് തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലെത്തി.

പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് 4-0ന് തോറ്റ ബാഴ്‌സലോണ നൗകാമ്പില്‍ നടന്ന രണ്ടാം പാദത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയം നേടിയായിരുന്നു ക്വാര്‍ട്ടറിലേക്ക് എത്തിയത്. എന്നാല്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള യുവന്റസിന് മുന്നില്‍ ആ ്രപകടനം ആവര്‍ത്തിക്കാന്‍ അവര്‍ക്കായതുമില്ല. മത്സരത്തിലെ താരമായി മാറിയ ജോര്‍ജിയോ ചില്ലെനി ഉള്‍പ്പെട്ട പ്രതിരോധം മെസ്സി-സുവാരസ്-നെയ്‌മര്‍ ത്രയത്തെ അനങ്ങാന്‍ വിടാതെ പിടിച്ചുകെട്ടുന്നതില്‍ വിജയിക്കുകയായിരുന്നു.

ബാഴ്‌സ മാജിക്കിനായി നൗകാമ്പിലെത്തിയ ഒരുലക്ഷത്തോളം വരുന്ന ആരാധകര്‍ക്ക് ഏറെ നിരാശ മാത്രം സമ്മാനിക്കുന്നതായിരുന്നു അവരുടെ പ്രകടനം. കളിക്കിടെ മെസ്സിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പായിരുന്നു ഇത്. 44-ാം മിനിറ്റില്‍ യുവന്റസ് താരം മിറാലെമിനെ മറികടന്ന് പന്തിനായി ഉയര്‍ന്നുചാടിയ മെസ്സി ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. വീഴ്‌ച്ചയെ തുടര്‍ന്ന് അര്‍ജന്റീന താരത്തിന്റെ കണ്ണിന് താഴെ മുറിവേല്‍ക്കുകയും ചെയ്തു.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബാഴ്‌സലോണ മുന്നിട്ടുനിന്നു. എന്നാല്‍ 19 ഷോട്ടുകള്‍ പായിച്ചതില്‍ ലക്ഷ്യത്തിലേക്കെന്ന് തോന്നിച്ചത് ഒരെണ്ണം മാത്രം. അതിന് ബഫണിനെ കീഴടക്കാനുള്ള കരുത്തുമുണ്ടായില്ല. വമ്പന്‍ വിജയം മാത്രമേ തങ്ങളുടെ രക്ഷക്കെത്തുകയുള്ളൂ എന്ന തിരിച്ചറിവില്‍ ബാഴ്‌സ തുടക്കം മുതല്‍ ആക്രമിച്ചുകളിച്ചെങ്കിലും ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രതിരോധ നിരയില്‍ തട്ടി വീണു. ഇതോടെ 2015-ലെ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ പരാജയത്തിന് പകരം വീട്ടാനും യുവന്റസിനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.