Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കളിക്കളം കീഴടക്കാന്‍ കുടിലില്‍ നിന്നൊരു പെണ്‍താരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 11:51 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: കുടിലില്‍ നിന്നൊരു പെണ്‍താരം കളിക്കളം കീഴടക്കാനെത്തുന്നു. ഇല്ലായ്‌മകളെ പൊരുതി ജയിക്കാന്‍ നിറം മങ്ങിയ ജാക്കറ്റണിഞ്ഞ് അവള്‍ കേരളത്തിനായി ഹോക്കി സ്റ്റിക് വീശും. ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും ആവേശവും പേറി നിഷ ദിവസങ്ങള്‍ക്കകം ഭോപ്പാലിലേക്ക് വണ്ടികയറും. ഒരുപിടി സ്വപ്‌നങ്ങള്‍ മനസില്‍ സൂക്ഷിച്ചാണ് ഈ പതിനേഴുകാരി കളിക്കളത്തിലെത്തുന്നത്. ഇന്ത്യയ്‌ക്കുവേണ്ടി മൈതാനത്തിലിറങ്ങണമെന്ന വലിയ സ്വപനം. പിന്നെ ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും തന്നോടൊപ്പം നിന്ന മാതാപിതാക്കള്‍ക്കും കൂടെപിറപ്പിനും ഒരു കൈത്താങ്ങാവണം.

കേരളത്തിനുവേണ്ടി ജൂനിയര്‍ ഹോക്കി ടീമില്‍ ഇടം നേടിയ വിളപ്പില്‍ശാല ചെറുകോട് പാറാംക്കുഴി സ്വദേശിനി നിഷയുടെ ആഗ്രഹങ്ങളാണിത്. പക്ഷേ ഒടിയാന്‍ ഊഴം കാത്തുനില്‍ക്കുന്ന ഹോക്കി സ്റ്റിക്കും പോരാടി നേടിയ കുറച്ചു മെഡലുകളും മാത്രമാണ് നിഷയുടെ പക്കലുള്ളത്. മൈലം ജീവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ നിഷയ്‌ക്ക് കഴിഞ്ഞ ദിവസമാണ് കേരളത്തിനു വേണ്ടി കളത്തിലിറങ്ങാന്‍ സെലക്ഷന്‍ കിട്ടിയത്. നിഷയ്‌ക്കു പുറമേ വേറെ രണ്ടുപേരും ഈ സ്‌കൂളില്‍ നിന്നും സംസ്ഥാനത്തെ പ്രതിനിധികരിക്കുന്നുണ്ട്.

കൂലിപ്പണിക്കാരനായ സതീഷിന്റേയും നിര്‍മ്മലയുടെയും രണ്ടു പെണ്‍മക്കളില്‍ ഇളയവളാണ് നിഷ. കട്ടയ്‌ക്കോട് സെന്റ് ആന്റണി സ്‌കൂളില്‍ പഠിക്കുന്നതിനിടെയാണ് അവിടത്തെ അധ്യാപകര്‍ നിഷയുടെ കായികമികവ് തിരിച്ചറിയുന്നത്. തുടര്‍ന്ന് എട്ടാംക്ലാസില്‍ ജിവി രാജസ്‌കൂളില്‍ അവര്‍ തന്നെ മുന്‍കയ്യെടുത്ത് പ്രവേശനം തരപ്പെടുത്തി. അവിടെ നിന്നാണ് ഹോക്കിയിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത്. സ്‌കൂള്‍, ജില്ലാ തലങ്ങളില്‍ ഹോക്കിയില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇവള്‍. ഇതിനിടെയാണ് സംസ്ഥാനത്തിനുവേണ്ടി കളിക്കാന്‍ അവസരം കിട്ടുന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും കിട്ടിയ ഇനിയും പണിതീരത്ത വീടും, അതിനരികിലെ ചെറിയ കുടിലുമാണ് ഈ കുടുംബത്തിന്റെ ആകെ സ്വത്ത്. നിഷ കളിച്ചു നേടിയ മെഡലുകള്‍ മങ്ങാതെ സൂക്ഷിച്ചുവയ്‌ക്കാന്‍പോലും ഈ പ്രാരാബ്ധക്കുടിലില്‍ ഇടമില്ല. വീട്ടിലെ കഷ്ടപ്പാടുകള്‍ പുറംലോകത്തെ അറിയിച്ച് ആരുടെയും സഹതാപം ഏറ്റുവാങ്ങാന്‍ ഈ മിടുക്കി ആഗ്രഹിക്കുന്നില്ല. ഈ മാസം 25നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പരിശീലനത്തിനായി നിഷ 23ന് കൊല്ലത്തേക്ക് പുറപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.