Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കെപിഎല്‍: പോലീസിനും ഏജീസിനും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 10:27 pm IST
inSports

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കേരള പോലീസിന് ആദ്യ ജയം. കൊച്ചി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സെന്‍ട്രല്‍ എക്‌സൈസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോലീസ് തകര്‍ത്തത്. കളിയുടെ 17-ാം മിനിറ്റില്‍ ജിംഷാദും 46-ാം മിനിറ്റില്‍ ഫിറോസും വിജയ ടീമിന്റെ ഗോള്‍ നേടി. പോലീസിന്റെ ആദ്യ വിജയമാണിത്. ആദ്യ കളിയില്‍ എഫ്‌സി തൃശൂരിനോടാണ് പോലീസ് ടീം പരാജയപ്പെട്ടത്. സെന്‍ട്രല്‍ എക്‌സൈസിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയം.

കളിയുടെ തുടക്കം മുതല്‍ സെന്‍ട്രല്‍ എക്‌സൈസിനായിരുന്നു മുന്‍തൂക്കം. മികച്ച പന്തടക്കവും മുന്നേറ്റങ്ങളും തുടര്‍ച്ചയായി പോലീസ് ബോക്‌സിലേക്ക് നടത്തിയെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പിഴച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്. തുറന്ന അവസരം പോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായതുമില്ല. കളിയുടെ 17-ാം മിനിറ്റില്‍ പോലീസ് ടീം നടത്തിയ പ്രത്യാക്രമണത്തിനൊടുവിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്.

ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് എക്‌സൈസ് ബോക്‌സിലേക്ക് വന്ന പന്ത് നല്ലൊരു ഷോട്ടിലൂടെ ജിംഷാദ് വലയിലെത്തിച്ചു. ലീഡ് നേടിയതോടെ പോലീസ് ടീം കൂടുതല്‍ ഒത്തിണക്കം കാണിച്ചു തുടങ്ങി. തുടര്‍ന്ന് നല്ല ചില മുന്നേറ്റങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെ ആദ്യപകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ പോലീസ് രണ്ടാം ഗോളും നേടി. എക്‌സൈസ് ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ ഫിറോസ് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. രണ്ട് ഗോളിന് പിന്നിലായതോടെ എക്‌സൈസ് ടീം തിരിച്ചടിക്കാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗുണം ചെയ്തില്ല. എക്‌സൈസ് നിരയില്‍ മെല്‍വിനോ ഫെര്‍ണാണ്ടസ് അദ്ധ്വാനിച്ചു കളിച്ചെങ്കിലും സഹതാരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചതുമില്ല.

തിരുവനന്തപുരത്തു നടന്ന മത്സരത്തില്‍ തിരൂര്‍ സാറ്റിനെതിരെ ഏജീസിന് മികച്ച ജയം.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എജീസ് ഹോം മത്സരത്തില്‍ വിജയം നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഏജീസിന്റെ തിരിച്ചുവരവ്. കളിയുടെ 24-ാം മിനിറ്റില്‍ ഷഹീദ് ആണ് തിരൂര്‍ സാറ്റിനായി ഗോള്‍ അടിച്ചത്. എന്നാല്‍ 66-ാം മിനുറ്റില്‍ നസറുദ്ദീനും പരിക്കുസമയത്ത് വൈ. ഡാനിയും ലക്ഷ്യം കണ്ടതോടെ വിജയം ഏജീസിനൊപ്പമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

Entertainment

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.