Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടം: വിവിധ കേസുകളില്‍ വിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 09:02 pm IST
in Kannur

തലശ്ശേരി: ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച 17 കേസുകളില്‍ വിധിയായി. 18 കേസുകളില്‍ മേയ് 11ന് വിധിപറയും. 20 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്ത സംഭവത്തിലാണ് തലശ്ശേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധിപറയേണ്ടത്. 13 പേര്‍ മരിച്ചതിലും നാലുപേര്‍ക്ക് പരിക്കേറ്റതിലുമാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഏഴുപേര്‍ മരിച്ച സംഭവത്തിലും 11 പേര്‍ക്ക് പരിക്കേറ്റതിലുമാണ് ഇനി വിധിപറയാനുള്ളത്.

ചാല അമ്പലത്തിനുസമീപം ദേവിനിവാസില്‍ കൃഷ്ണന്‍ വൈദ്യര്‍ മരിച്ച കേസില്‍ 4,35,000 രൂപ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. പരാതിനല്‍കിയ 2012 നവംബര്‍ 27 മുതല്‍ ഒന്‍പത് ശതമാനം പലിശസഹിതമാണ് നഷ്ടപരിഹാരം വിധിച്ചത്. നഷ്ടപരിഹാരത്തിനര്‍ഹരായവര്‍ക്കെല്ലാം പരാതിനല്‍കിയ തീയതിമുതല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണം.

കൃഷ്ണന്‍ വൈദ്യരുടെ ഭാര്യ ദേവി മരിച്ച കേസില്‍ 5,07,000 രൂപ, മക്കളായ ഡോ. പ്രമോദ് 14,35,000 രൂപ, പ്രസാദ്9,75,000, വൈദ്യരുടെ മകന്‍ പ്രകാശിന്റെ ഭാര്യ റിജിന 12,75,000 രൂപ എന്നിങ്ങനെ നഷ്ടപരിഹാരം വിധിച്ചു. കണ്ണൂര്‍ തീരദേശ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ചാല രേവതിയില്‍ രാജന്‍ മരിച്ച കേസില്‍ ഭാര്യ ഇന്ദുലേഖയ്‌ക്ക് 38,28,700 രൂപയും മകള്‍ നിഹാ രാജന്‍ മരിച്ച കേസില്‍ 9,65,000 രൂപയും നഷ്ടപരിഹാരം വിധിച്ചു. ചാല ശ്രീനിലയില്‍ കേശവന്‍ മരിച്ച കേസില്‍ 4,86,200 രൂപ, കേശവന്റെ ഭാര്യ ശ്രീലത മരിച്ച കേസില്‍ 6,95,800 രൂപ, ചാലയിലെ വ്യാപാരി റംല ഹൗസില്‍ അബ്ദുള്‍ റസാഖ് മരിച്ച കേസില്‍ 4,86,200 രൂപ, ഭാര്യ റംല 6,33,400 രൂപ, മകന്‍ റിസ്വാന്‍ 6,05,000 രൂപ വീതം നഷ്ടപരിഹാരം വിധിച്ചു. ആര്‍.പി. ഹൗസില്‍ നിര്‍മലയുടെ മക്കള്‍ക്ക് 4,86,200 രൂപ നഷ്ടപരിഹാരം നല്‍കണം. അപകടത്തില്‍ പരിക്കേറ്റ ചാല ആയിഷ മഹലില്‍ നാദിറയ്‌ക്ക് 1,02,000 രൂപയും ഷറഫിയക്ക് 1,02,000 രൂപയും അനസിന് 47,600 രൂപയും ജസീലയ്‌ക്ക് 1,32,000 രൂപയും നഷ്ടപരിഹാരം വിധിച്ചു.

2012 ഓഗസ്റ്റ് 27ന് രാത്രി 10.45നാണ് ചാല ബൈപ്പാസില്‍ ഗ്യാസ് ടാങ്കര്‍ലോറി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഒരു സംഭവത്തില്‍ രണ്ട് നഷ്ടപരിഹാരത്തിനര്‍ഹതയില്ലെന്ന ടാങ്കര്‍ ഉടമയുടെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും വാദം കോടതി തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നതിനെ എതിര്‍ത്തത്. ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം നഷ്ടപരിഹാരമല്ലെന്നും നഷ്ടപരിഹാരം ദുരന്തത്തിനിരയായവരുടെ അവകാശമാണെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.