Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

രാമജന്മഭൂമി പ്രക്ഷോഭം ഭാരതത്തിന്റെ ധാര്‍മ്മിക മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2017, 09:37 pm IST
in Thrissur

തൃശൂര്‍: രാമജന്മഭൂമി പ്രക്ഷോഭം ഭാരതത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവും ധാര്‍മ്മികവുമായ മുന്നേറ്റമാണെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍. കക്ഷിരാഷ്‌ട്രീയത്തിനും മതത്തിനും അതീതമാണത്. മുസ്ലീം സമൂഹത്തിന്റെ പിന്തുണയോടെ അയോദ്ധ്യയും മധുരവും കാശിയും വിമോചിപ്പിക്കപ്പെടുന്ന ദിവസം അടുത്തുവരികയാണ്. പക്ഷെ ചില രാഷ്‌ട്രീയക്കാര്‍ ഈ ഹിന്ദു-മുസ്ലീം ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. രാമജന്മഭൂമി പ്രക്ഷോഭം ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ ഗതിമാറ്റം സൃഷ്ടിച്ചു. അതിനെതിരെ നിന്ന രാഷ്‌ട്രീയക്കാരെല്ലാം പരാജയത്തിന്റെ രുചിയറിഞ്ഞു.

ബ്രിട്ടീഷുകാരന്‍ സൃഷ്ടിച്ച ഭിന്നിപ്പിച്ചുഭരിക്കല്‍ എന്നതന്ത്രമാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും രാമജന്മഭൂമി പ്രശ്‌നത്തില്‍ സ്വീകരിച്ചത്. മുസ്ലീം സമൂഹത്തിന്റെ മനസ്സില്‍ തെറ്റിദ്ധാരണ പരത്തി രാമജന്മഭൂമി സമരം അവര്‍ക്കെതിരാണെന്ന് വിശ്വസിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ രാമജന്മഭൂമി പ്രക്ഷോഭം ദേശീയ ബോധത്തിന്റെ വീണ്ടെടുപ്പായിരുന്നു. അയോദ്ധ്യയില്‍ ഒരുകാലത്തും മുസ്ലീംങ്ങള്‍ ആരാധന നടത്തിയിരുന്നതിന് തെളിവില്ല. പ്രമുഖ മുസ്ലീം പണ്ഡിതര്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് ബാബര്‍ പള്ളിപണിയാന്‍ ശ്രമിച്ചു എന്നത് ചരിത്രമാണ്. എന്നാലതില്‍ ബാബര്‍ വിജയിച്ചില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അയോദ്ധ്യയിലെ മുസ്ലീങ്ങള്‍ രാമജന്മഭൂമി ക്ഷേത്രത്തിന് അനുകൂലമാണ്. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ശ്രീരാമനും ശ്രീകൃഷ്ണനും കേവലം മതപരമായ ആരാധനാമൂര്‍ത്തികള്‍ മാത്രമല്ല. ഭാരതത്തിലെ സര്‍വസാധാരണക്കാരായ ജനങ്ങള്‍ക്ക് ധാര്‍മിക ജീവിതത്തിന്റെ പ്രതിപുരുഷന്മാരാണ്. ഇത് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട രാഷ്‌ട്രീയക്കാര്‍ തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമനവമിയോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച ഹിന്ദുമഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.രാധാകൃഷ്ണന്‍. സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാമജന്മഭൂമി പ്രശ്‌നത്തില്‍ സമ്പൂര്‍ണ വ്യവഹാരങ്ങളുടേയും ശുഭകരമായ പരിസമാപ്തി സമാഗതമായെന്ന് സ്വാമിജി പറഞ്ഞു.

പി.മോഹനന്‍മേനോന്‍ അദ്ധ്യക്ഷനായി. 1990ലും 92ലും അയോദ്ധ്യയില്‍ നടന്ന കര്‍സേവയില്‍ പങ്കെടുത്തവരെ വേദിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന്‍ ആദരിച്ചു. സ്വാമി പുരുഷോത്തമാനന്ദസരസ്വതി, സ്വാമി നന്ദാത്മജാനന്ദ, ബ്രഹ്മചാരി ജയശങ്കര്‍, ബി.ആര്‍.ബലരാമന്‍, കെ.എസ്.പത്മനാഭന്‍, വി.ശ്രീനിവാസന്‍, ബാലകൃഷ്ണന്‍ പെരിങ്ങാവ്, പി.എസ്.ഈശ്വരന്‍, കെ.എസ്.പിള്ള, കൃഷ്ണമോഹന്‍, ലക്ഷ്മിനാരായണന്‍, എ.പി.ഭരത്കുമാര്‍, ബാലന്‍ പണിക്കശ്ശേരി, ടി.ചന്ദ്രശേഖരന്‍, സതീഷ്‌മേനോന്‍, ഷണ്‍മുഖാനന്ദന്‍, എം.പി.സുകുമാരന്‍, അഭിലാഷ് കണ്ടാണത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Kerala

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.