Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഠാണാ-ചന്തക്കുന്ന് റോഡ് വികസനം അട്ടിമറിച്ചത് തോമസ് ഉണ്ണിയാടനെന്ന് ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2017, 09:51 pm IST
in Thrissur

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന റോഡു പദ്ധതി അട്ടിമറിച്ചത് മുന്‍എംഎല്‍എ തോമസ് ഉണ്ണിയാടനാണെന്ന് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. ഗതാഗത സ്തംഭനം കണക്കിലെടുത്ത് ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് റോഡ് വികസനത്തിന് പിഡബ്ലിയുഡി 17 മീറ്റര്‍ വീതിയില്‍ സമര്‍പ്പിച്ച പദ്ധതിയ്‌ക്ക് സര്‍ക്കാര്‍ അനുമതി നല്കുകയും റോഡ് വികസനത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.

വ്യാപാരികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്ഥലം അക്വയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ മുന്‍എംഎല്‍എ ഇടപെട്ട് 14 മീറ്ററില്‍ താഴെയാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. റോഡ് വികസനം സംബന്ധിച്ചു പ്രൊഫ.കെ.യു അരുണന്‍ എംഎല്‍എ പിഡബ്ലിയുഡി റസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുന്‍എംഎല്‍എ തോമസ് ഉണ്ണിയാടന്‍ സമ്മര്‍ദം ചെലുത്തിമാറ്റിയ കാര്യം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.

ഭൂരിഭാഗം കടകളും റോഡു കൈയേറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കയ്യേറ്റം ഒഴിപ്പിച്ചാല്‍തന്നെ റോഡിനു വീതി ലഭിക്കുമെന്നും അവര്‍ പറഞ്ഞു.ഠാണാ റോഡ് വികസനത്തിന് തടസമുണ്ടാക്കുന്നതാരാണെന്നതിനെ ചൊല്ലി ഇടതുവലതു നേതാക്കള്‍ പല ചേരിയിലായി പ്രസ്താവനായുദ്ധങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തു വരുന്നത്.

എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതിന് 17 മീറ്ററാണ് കാരണം എങ്കില്‍ പ്രായോഗികത മുന്നില്‍ കണ്ട് 14 മീറ്റര്‍ ആക്കി ചുരുക്കി പണികള്‍ക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ എംഎല്‍എ കെ.യു.അരുണന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തുടക്കം 8 കോടിക്കുള്ള ഭരണാനുമതി ആണ് ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ 16 കോടി വേണ്ടി വരുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിച്ചാല്‍തന്നെ റോഡിനു 14 മീറ്റര്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഠാണാ മുതല്‍ ചന്തക്കുന്നു വരെ റോഡിനു ഇരുവശത്തുമായി 89 കടകളും ഒരു വീടും ഭാഗികമായി ഒഴിപ്പിക്കേണ്ടി വരും.

പണി തുടങ്ങാന്‍ വേണ്ട അപേക്ഷകളും മറ്റും ഉടന്‍ തയാറാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി . തൃശൂര്‍ ലാന്‍ഡ് അക്യുസേഷന്‍ വകുപ്പില്‍ നിന്നും ചന്ദ്രിക കന്നിയോത്‌പൊയിലറുടെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥരും പിഡബ്ലിയുഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സുജ എം എസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പ്രേം ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥരും മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന്‍, മനവലശ്ശേരി, ഇരിങ്ങാലക്കുട വില്ലേജ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ഠാണ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്തെ റോഡ് വികസനത്തിന് പിഡബ്ലിയുഡി നല്‍കിയ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഭാവിയില്‍ ഇരിങ്ങാലക്കുടയുടെ വികസനത്തിന് തന്നെ തിരിച്ചടിയാകുമെന്ന് ബിജെപി പറഞ്ഞിരുന്നു. വാഹനബാഹുല്യം കൊണ്ട് ഇപ്പോള്‍ തന്നെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ഇരിങ്ങാലക്കുട നഗരത്തിന് ദീര്‍ഘവീക്ഷണത്തോടെ സമര്‍പ്പിച്ച പദ്ധതിയാണ് ചില വ്യാപാരികളും, ജനപ്രതിനിധികളും മതസ്ഥാപനങ്ങളും ചേര്‍ന്ന് അട്ടിമറിച്ചത്. ജനങ്ങളുടെ പൊതുവായ ആവശ്യം നേടിയെടുക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട ജനപ്രതിനിധികള്‍ തന്നെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നതിനെതിരെ ബിജെപി പ്രക്ഷോഭപരിപാടികള്‍ നടത്തികൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.