Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കത്തോലിക്ക സ്കൂളിന് യോഗ പഠിപ്പിക്കാന്‍ ഹിന്ദുക്കളെ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 05:08 pm IST
in Special Article

കത്തോലിക്ക സഭയുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്യുന്ന റോമന്‍ കത്തോലിക് സ്ഥാപനം ഹിന്ദുക്കളെ സ്വാഗതം ചെയ്തിരിക്കുന്നു. എന്തിനെന്നായിരിക്കും ചിന്തിക്കുന്നത്? അവര്‍ക്കും യോഗ അഭ്യസിക്കണം. അമേരിക്കയിലെ തെക്കുകിഴക്കന്‍ മേഖലയിലെ തനീസിയില്‍ പ്രവര്‍ത്തിക്കുന്ന നോട്‌റെ ദാമെ ഹൈസ്‌കൂളാണ് (NDHS)അവരുടെ ഫുടബോള്‍ ടീമിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനായി യോഗ പരിശീലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

യോഗയുടെ ഗുണഭോക്താക്കളാകുന്നത് വഴി ഫുട്‌ബോള്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിലൂടെ NDHSന് കൂടുതല്‍ പ്രശസ്തി കൈവരുമെന്നതാണ് ഹിന്ദുക്കളെ യോഗ അഭ്യസിപ്പിക്കുന്നതിനായി ക്ഷണിക്കാന്‍ കാരണമെന്ന് ഹിന്ദു വക്താവ് രാജന്‍ സേദ് വ്യക്തമാക്കി. കായിക താരങ്ങളുടെ ഉന്നമനത്തിനായി ശാശ്വതമായ ഗുണം ലഭിക്കുന്ന യോഗയുമായി സഹകരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍.

മാനസികമായും ശാരീരികമായും ഗുണം ലഭിക്കുന്ന യോഗയെ ഒരു ലീവിങ് ഫോസിലായാണ് സാധാരണ കണക്കാക്കുന്നത്. എന്നാല്‍ 2000 ബിസിഇ മുതല്‍ സിന്ധു തദീതട സംസ്‌ക്കാരം വരെ കണക്കാക്കിയാല്‍ അധികം പേരും യോഗയുടെ ഗുണഭോക്താക്കളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ലോകപാരമ്പര്യമെന്ന നിലയിലാണ് യോഗയെ ഏവരും കാണുന്നത്. പൂര്‍ണതയുടെ ക്രമാനുസൃതമായ പ്രയത്‌നമെന്നാണ് യോഗയെ പതഞ്ജലി വിശേഷിപ്പിക്കുന്നത്. യോഗ വഴി മനുഷ്യ സഹജമായ വിവിധ ഘടകങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും സേദ് പറഞ്ഞു.

അമേരിക്കന്‍ ദേശീയ സ്ഥാപനങ്ങള്‍ പറയുന്നതനുസരിച്ച് യോഗ സമാധാനത്തിന് ഉതകുന്നതാണ്. നന്നായി ശ്വസനം ചെയ്യാനും സമ്മര്‍ദ്ദം ഒഴിവാക്കാനും യോഗ ഗുണം ചെയ്യും. അടുത്തിടെ പുറത്തിറക്കിയ “2016 Yoga in America Study” അനുസരിച്ച് സെലിബ്രിറ്റീസ് ഉള്‍പ്പടെയുള്ള 37 ദശലക്ഷം പേരാണ് അമേരിക്കയില്‍ യോഗ അഭ്യസിച്ചതെന്നും സേദ് കൂട്ടിച്ചേര്‍ത്തു.

1876ലാണ് NDHS സ്ഥാപിച്ചത്. 20 ഏക്കര്‍ ചൂറ്റളവില്‍ വിശാലമായി വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തില്‍ നിന്ന് 2015ല്‍ ബിരുധാരികളായവരില്‍ 92ശതമനം പേരും സ്‌കോളര്‍ഷിപ്പുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ പകുതിയിലേറെ പേര്‍ അത്‌ലറ്റിക്ക് ഇനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.