Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

അഭിഭാഷകര്‍ നില മറക്കുന്നു; നടപടി അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:19 pm IST
in Special Article

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അഭിഭാഷകരുടെ അതിക്രമം (ഫയല്‍ ചിത്രം)

വാര്‍ത്തകള്‍ ശേഖരിക്കുന്നതിന് കോടതിയിലെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവിടുന്ന സംഭവം തുടരുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് ഒരുസംഘം അഭിഭാഷകര്‍ അപമാനിച്ച് ഇറക്കിവിട്ടത്. മൂന്നുമാസത്തോളമായി തുടരുന്ന പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് സാക്ഷരകേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകരമാണ്. വാര്‍ത്തകള്‍ ശേഖരിക്കുകയും അവ ജനങ്ങള്‍ക്ക് നല്‍കുകയെന്ന ദൗത്യം പത്രപ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ കോടതികളില്‍ തുടരാനാകാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

പത്രപ്രവര്‍ത്തക യൂണിയനും പത്രമുടമസ്ഥരും ഇത് സംബന്ധിച്ച് രാഷ്‌ട്രപതി, ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുമായി ബന്ധപ്പെടുകയും പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷ ഉദ്ഘാടനത്തിനായി നവംബര്‍ ഒന്നിന് കേരളത്തിലെത്തിയ ഭാരതത്തിലെ പരമോന്നത നീതി ന്യായ പീഠത്തിന്റെ തലവനായ സുപ്രീകോടതി ചീഫ് ജസ്റ്റിനും നിവേദനം നല്‍കുകയുണ്ടായി. അദ്ദേഹം കേരളത്തില്‍ നിന്നും പോകുന്നതിനുമുമ്പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും കാര്യമായ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇനി നീതിക്കും ന്യായത്തിനുമായി പത്രപ്രവര്‍ത്തകര്‍ ആരെയാണ് സമീപിക്കേണ്ടത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത അനിതരസാധാരണമായ ഒരു നടപടിയാണ് കേരളത്തില്‍ മാസങ്ങളായി തുടരുന്നത്. ഇതിനൊരു പരിഹാരംകണ്ടെത്തേണ്ടതല്ലേ.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷവധക്കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസമാണ് ഈ ഒരു സ്ഥിതി വിശേഷം ഉണ്ടായത്. ഇതിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരേണ്ട എന്നാണോ കരുതുന്നത്. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്ന വിധത്തിലാണ് ഒരു വിഭാഗം അഭിഭാഷകര്‍ പല ജില്ലകളിലും പെരുമാറുന്നത്. എന്നാല്‍ ഇവരെ നിലയ്‌ക്ക് നിര്‍ത്തുവാനുള്ള ബാധ്യത നീതി പീഠത്തിന്റെ മുകളിലിരിക്കുന്നവര്‍ക്കില്ലേ? കോടതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന നിലപാടിലാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ അത് ദൗര്‍ബല്യമായി കാണാനാണ് ഇവര്‍ ശ്രമിക്കുന്നത്.

അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട് പെരുമാറുന്ന രീതി തിരിച്ചങ്ങോട്ടുമായാല്‍ എന്തായിരിക്കും സ്ഥിതി? പക്ഷേ, ജനങ്ങളോടുള്ള പ്രതിബദ്ധത ഓര്‍ത്തുകൊണ്ടാണ് അവര്‍ ഇക്കാര്യത്തിന് മുതിരാത്തത്. ഇതിനെ ചൂഷണം ചെയ്യാനാണ് അഭിഭാഷകര്‍ ശ്രമിക്കുന്നത്. അവരോടൊപ്പം നീതി പീഠത്തിലെ ഉയര്‍ന്നവരില്‍ ചിലര്‍ കൂടി ഒത്തുചേരുന്നവെന്നതാണ് വിരോധാഭാസം. സാംസ്‌കാരികമായ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരെന്നവകാശപ്പെടുന്ന കേരളത്തില്‍ ഇത് തുടര്‍ന്നുകൂടാ. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ എത്തേണ്ട സ്ഥാനങ്ങളിലെല്ലാം പത്രപ്രവര്‍ത്തക യൂണിയനും ഉടമസ്ഥരും എത്തിക്കഴിഞ്ഞു. അടിയന്തരമായി ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കുവാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെടേണ്ടതാണ്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രി അഭിഭാഷകര്‍ക്ക് താക്കീത് നല്‍കുകയും ഉണ്ടായി. കോടതി ആരുടെയും തറവാട്ട് സ്വത്തല്ലെന്നും വാര്‍ത്ത ശേഖരിച്ച് അത് ജനങ്ങളിലെത്തിക്കുവാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ അവരുടെ ജോലി തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും ചില അഭിഭാഷകര്‍ തങ്ങളുടെ വിലമറന്ന് പെരുമാറുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടായേ പറ്റൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.