Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കയര്‍ ഉല്പാദന മേഖല നിശ്ചലമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:27 am IST
in Special Article

കയര്‍ മേഖലയില്‍ നിന്നും തൊഴിലാളികള്‍ പടിയിറങ്ങുന്നു. ഇതോടെ പരമ്പരാഗത തൊഴില്‍ എന്ന നിലയില്‍ കൊണ്ടു നടന്നിരുന്ന കയര്‍ ഉല്പാദന മേഖല നിശ്ചലമാകുന്നു. ഒരു കാലത്ത് ധാരാളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ മേഖലയില്‍ ഇന്ന് കുറഞ്ഞ വേതനവും മറ്റ് തൊഴിലുകളുടെ സ്വാധീനവും തൊഴിലാളികള്‍ കൊഴിഞ്ഞു പോകുന്നുതിന് ഇടയാക്കുന്നു.

ആലപ്പുഴ, കോട്ടയം, ജില്ലകളിലാണ് കയര്‍ മേഖല തൊഴിലാക്കി ഉപജീവനം നടത്തുന്നവര്‍ ഏറെയുള്ളത്. ഇക്കാലത്ത് തൊഴിലുറപ്പിന് വരെ 600 രൂപാ കൂലിയുള്ളപ്പോള്‍ കയര്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് അതിനെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അധ്വാനം ഏറെ ആവശ്യമായ തൊഴില്‍ മേഖലയാണിതെങ്കിലും അതിനനുസരിച്ചുള്ള കൂലി ഇതില്‍ നിന്നും ലഭിക്കുന്നില്ലെന്ന് കയര്‍ തൊഴിലാളികള്‍ പറയുന്നു.

എല്ലാം ശരിയാക്കി തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ എല്‍ഡിഎഫ് സര്‍ക്കാരും കയര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ പാടെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കയര്‍പിരി തൊഴിലാളികളുടെ പ്രതിദിന വേതനം ഉയര്‍ത്തിയതായി പ്രഖ്യാപിച്ചെങ്കിലും അധികാരത്തില്‍ കയറി മാസങ്ങള്‍ പിന്നിട്ടിട്ടും ഉയര്‍ത്തിയ വേതനം നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ മുന്‍ കൈ എടുത്തിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

ചകിരിയുടെ ഉയര്‍ന്ന വിലയും കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയതിന് പ്രധാന കാരണമായിട്ടുണ്ട്. 30കിലോഗ്രാം തൂക്കം വരുന്ന ഒരു കെട്ട് ചകിരിയുടെ വില 780 മുതല്‍ 800 രൂപയായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതാണ് ചകിരിവില ഉയരാന്‍ കാരണം. തമിഴ്‌നാട്ടില്‍ നിന്ന് ചൈനയിലേക്ക് ചകരി കയറ്റി അയക്കുന്നതും. സേലത്ത് ചെറുകിടമായി കയര്‍ യൂണിറ്റ് തുടങ്ങിയതുമാണ് ചകിരിക്ക് വില വര്‍ദ്ധനക്ക് കാരണമായി. 1000 തേങ്ങയുടെ തൊണ്ടിന് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ 1600 രൂപവരെ വിലയുണ്ട്

കേരളത്തില്‍ 1000 തേങ്ങയുടെ തൊണ്ടിന്1000 രൂപയില്‍ കൂടുതല്‍ വിലയില്ല. ഇവിടെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ തൊണ്ട് കുഴികള്‍ നികത്താനും തീ കത്തിക്കാനും ഉപയോഗിക്കുകയാണ്. കുടുംബശ്രീകള്‍ മുഖേനയും മറ്റു നാട്ടിന്‍ പുറങ്ങളിലെ തൊണ്ട്‌സംഭരിക്കുമെന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടന്നിട്ടില്ല. ചകിരിയുടെ വിലവര്‍ദ്ധന കയര്‍ വ്യവസായ സഹകരണ സംഘങ്ങളെയും ചെറുകിട സ്വകാര്യ കയര്‍ ഉത്പാദകരെയും ബാധിച്ചിട്ടുണ്ട്.

കയര്‍ സഹകരണ സംഘങ്ങള്‍ക്ക് കയര്‍ഫെഡ് സബ്‌സിഡി നിരക്കില്‍ ചകിരി നല്‍കുന്നുവെങ്കിലും വേണ്ടത്ര ലഭിക്കാത്തതിനാല്‍ പല സഹകരണ സംഘങ്ങളും പൊളളാച്ചിയില്‍ നിന്നാണ് ചകിരി വാങ്ങുന്നത് ഉയര്‍ന്ന വിലക്ക് വാങ്ങുന്ന ചകിരി കൊണ്ട് ഉത്പാദിപ്പിക്കുന്ന കയറിന് പുറം മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയാണ് കയര്‍ഫെഡ് നല്‍കുന്നത് ഇത് മൂലം കയര്‍ സഹകരണ സംഘങ്ങള്‍ സഷ്ടത്തിലേക്ക് കൂപ്പ്കുത്തുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.