Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മങ്കര റെയില്‍വേ സ്റ്റേഷന് റെഡ് സിഗ്‌നല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 11:16 am IST
in Special Article

ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരുന്ന സര്‍ സി.ശങ്കരന്‍ നായര്‍ക്കായി പാലക്കാട് മങ്കരയിലെ റെയില്‍വെ സ്റ്റേഷനില്‍ ഒരു തീവണ്ടി കാത്തുകിടന്നിരുന്ന കാലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായി കരുതുന്ന മങ്കര റെയില്‍വേ സ്റ്റേഷന് റെഡ് സിഗ്‌നല്‍.

2017 മാര്‍ച്ച് 31 ന് റെയില്‍വേ സ്റ്റേഷന്‍ അടച്ചു പൂട്ടുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി സ്റ്റേഷനുമുന്നില്‍ ഇന്റര്‍മീഡിയ ബ്ലോക്ക് പോസ്റ്റ് സിഗ്‌നല്‍ പാനല്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒരു നൂറ്റാണ്ടോളം പ്രായം കണക്കാക്കുന്ന റെയില്‍വേ സ്റ്റേഷന്‍ അടച്ചു പൂട്ടുന്നതോടെ ചരിത്രത്തിന്റെ ഭാഗമാകും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏകമലയാളി പ്രസിഡന്റ് സര്‍.സി.ശങ്കരന്‍നായര്‍ക്ക് വൈസ്രോയി നിര്‍മിച്ചു നല്‍കിയതാണ് ഈ റെയില്‍വേ സ്റ്റേഷന്‍. സ്റ്റേഷന്‍ അവസാനിപ്പിച്ച് പറളി,ലക്കിടി സ്റ്റേഷനുകളില്‍ നിന്ന് മങ്കര തീവണ്ടി സ്റ്റോപ്പ് നിയന്ത്രിക്കുന്നതിനുള്ള ഇന്റര്‍മീഡിയ ബ്ലോക്ക് പോസ്റ്റ് സംവിധാനത്തിന്റെ പാനല്‍ നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥിതിക്ക് അടിയന്തിര ഇടപെടലുകള്‍ വഴി മാത്രമേ സ്റ്റേഷനെ നിലനിര്‍ത്താനാകൂ.

മൂന്നു കോടി ചെലവിനുള്ള സിഗ്‌നല്‍പാനല്‍ റിലേ റൂം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പിന്നെ സ്റ്റേഷനു താഴുവീഴുമെന്ന് ഉറപ്പാണ്. നാലു സ്റ്റേഷന്‍ മാസ്റ്റര്‍,നാലു ട്രാഫിക് സ്റ്റാഫ് എന്നിവരെ മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റും.

കോയമ്പത്തൂര്‍-മംഗലാപുരം,ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു പാസഞ്ചറുകള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. ടിക്കറ്റ് കൗണ്ടര്‍ ഇല്ലാതാകുന്നതോടെ കരാര്‍ അടിസ്ഥാനത്തിലാകും ടിക്കറ്റ് വില്‍പന. പ്രതിദിനം രണ്ടായിരം രൂപ വരെയാണ് ഇവിടെത്തെ വരുമാനം. ലാഭകരമല്ലെന്ന പേരിലാണ് സ്റ്റേഷന്‍ നിര്‍ത്തലാക്കുന്നത്.

സ്റ്റേഷന്‍ അടച്ചു പൂട്ടുന്നതോടെ ദീര്‍ഘദൂര കണക്ഷന്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റുമൊന്നും ഇനി മങ്കരയില്‍ ലഭിക്കില്ല. സ്റ്റേഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മങ്കര ഗ്രാമപഞ്ചായത്തും രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി അയച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.