തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ പോളിങ് സ്റ്റേഷനിലെത്തുന്ന വോട്ടര്‍മാര്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ രേഖകള്‍ വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: