ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. പുന്നപ്ര പറവൂരില്‍ വോട്ടുചെയ്തശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് തിരിച്ചടിയാകും ഇത്തവണയുണ്ടാകുക. ബിജെപി- എസ്എന്‍ഡിപി സഖ്യം യാതൊരു നേട്ടവുമുണ്ടാക്കില്ലെന്നും ക്ലച്ചുപിടിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: