നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട് എന്റെ കേരളം എങ്ങനെ ആവണമെന്ന സങ്കല്‍പ്പം; ആ കേരളത്തില്‍ യാഥാര്‍ത്ഥ്യമാകണമെന്ന് ആഗ്രഹിക്കുന്ന ചില സ്വപ്നങ്ങള്‍. കേരള വിമോചനയാത്ര നയിക്കുന്ന ബിജെപി അദ്ധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരനോട് നിങ്ങള്‍ക്ക് ആ സങ്കല്‍പ്പവും സ്വപ്നങ്ങളും പങ്കുവെക്കാം.
പൊതുവേ സംസ്ഥാനത്തിന്റെ, പ്രത്യേകമായി ഓരോ ജില്ലകളുടെയും മണ്ഡലങ്ങളുടെയും പ്രശ്നങ്ങള്‍ നിങ്ങള്‍ക്കു ചൂണ്ടിക്കാണിക്കാം. അവയോട് ശ്രീ കുമ്മനം രാജശേഖരന് പ്രതികരിക്കും, ജനങ്ങളുമായി സംവദിക്കും.
താഴെയുള്ള സ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: