കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ഇന്ന് കണ്ണൂരില്‍. കണ്ണൂരില്‍ ഏഴ് മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക പിലാത്തറയില്‍ നിന്ന് ആരംഭിച്ച് ഇരിക്കൂര്‍ നിയോജക മണ്ടലത്തിലെ നടുവില്‍, തളിപ്പറമ്പ്, മയ്യില്‍, അഴീക്കോട്, പുതിയതെരു, കണ്ണൂര്‍ ടൗണ്‍, ധര്‍മ്മടം, പിണറായി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തലശ്ശേരിയില്‍ പര്യടനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: