നൂതന സംരംഭങ്ങള്‍ക്കുവേണ്ട പ്രോത്സാഹനവും സഹായവും നല്‍കുന്നതിനായി വിദഗ്ധരെയും വ്യവസായ സംരംഭകരെയും ഗവേഷകരെയും സംയോജിപ്പിച്ച് നിതി ആയോഗിനുകീഴില്‍ ‘അടല്‍ നൂതന ദൗത്യം’ എന്ന പുതിയ സ്ഥാപനം നില്വില്വരും. എയിം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്ഥാപനത്തിന് 150 കോടിരൂപ ബജറ്റില്‍ വകയിരുത്തി. രാജ്യത്തിന്റെ സാംസ്കാരികമായ കണ്ടുപിടുത്തങ്ങളും ഗവേഷണവും വികസനവും വികസിപ്പിക്കുകയും അന്താരാഷ്ട്രതലത്തിലുള്ള പുതുകണ്ടുപിടുത്തങ്ങളും വെല്ലുവിളികളും നേരിടാനുള്ള ശ്രമങ്ങളും പരിശോധനകളും ‘അടല്‍ നൂതല് ദൗത്യ’ത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: