Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടുത്ത നിരാശ നല്‍കി; നാടകമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:34 pm IST
in Kerala

അവതരണം, പ്രമേയം എന്നിവയില്‍ നാടക പ്രേമികളെ കടുത്ത നിരാശയിലാക്കി ഹയര്‍സെക്കന്ററി വിഭാഗം നാടകമത്സരം. നിറഞ്ഞസദസ്സില്‍ നാടകത്തെ ഗൗരവമായി കാണുന്ന  കാണികള്‍ അടുത്തതിലെങ്കിലും നാടകമുണ്ടാവുമെന്ന് കരുതി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഹൈസ്‌കൂള്‍ വിഭാഗം നാടകങ്ങളുടെ അടുത്തെങ്ങുമെത്താന്‍ കഴിയാത്തതായി ഇന്നലെ രാപകല്‍ നടന്ന മത്സരം.

സംവിധായകനില്‍ നിന്ന് വഴിമാറി നടക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ തളച്ചിടുന്ന തരത്തിലായിരുന്നു അവതരണങ്ങള്‍.

ശരീരഭാഷയില്‍ നിന്നകന്ന് അട്ടഹാസങ്ങളും അലര്‍ച്ചകളും മുദ്രാവാക്യസമാനമായ സംഭാഷണ ശകലങ്ങളും രംഗത്ത് നിറഞ്ഞു.തെരുവ് ചുംബനം, പരിസ്ഥിതി നാശം, ഓപ്പറേഷന്‍ കുബേര, മാവോയിസ്റ്റ് വേട്ട തുടങ്ങിയ പ്രമേയങ്ങള്‍  അവതരിപ്പിക്കാനുള്ള വെമ്പലില്‍ നാടകം അപ്രത്യക്ഷമായി. മലപ്പുറം കുളത്തൂര്‍ എന്‍എച്ച്എസ്എസ് അവതരിപ്പിച്ച സമയക്കാഴ്ച, നെയ്യാറ്റിന്‍കര ബോയ്‌സ് എച്ച്എസ്എസ് അവതരിപ്പിച്ച വേതാളം പറയാത്ത കഥ, കിടങ്ങൂര്‍ ജിവിജിഎച്ച്എസ്എസ് അവതരിപ്പിച്ച മാവോയിസ്റ്റ് തുടങ്ങിയവയാണ് ഇന്നലെ അവതരിപ്പിച്ച പ്രധാന നാടകങ്ങള്‍. സിതാര എസിന്റെ മണ്ണ് എന്ന കഥയെ പ്രമേയമാക്കി കരുപടന്ന ജിഎച്ച്എസ്എസ് അവതരിപ്പിച്ച ബദിയടുക്ക പ്രമേയംകൊണ്ട് വ്യത്യസ്തത പുലര്‍ത്തി.

ഗ്രാമങ്ങളെ കീഴടക്കുന്ന നഗരവും യഥാര്‍ത്ഥ കാഴ്ചകളെ മറച്ചുകൊണ്ട് ചാനല്‍സംഘങ്ങള്‍ ജീവിതത്തെ അട്ടിമറിക്കുന്നതും ആയിരുന്നു ഇതിലെ പ്രമേയം. മഞ്ജുളന്‍ ആണ് നാടകം ഒരുക്കിയത്.

അപ്പീലുകളുടെ പ്രളയം ഇന്ന് നടന്ന മത്സരത്തിന്റെ മറ്റൊരു സവിശേഷതയായി. 38 നാടകങ്ങളാണ് മത്സരത്തിനെത്തിയത്. ഇന്നലെ രാവിലെ ആരംഭിച്ച നാടകം ഇന്ന് ഉച്ചവരെ നീളുമെന്ന അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

പുതിയ വാര്‍ത്തകള്‍

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.