Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒപ്പുശേഖരണത്തിലൂടെ പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:33 pm IST
in Kerala

ഹയര്‍ സെക്കന്ററി വിഭാഗം മത്സരാര്‍ത്ഥികള്‍ക്ക് കലോത്സവത്തില്‍ യക്ഷഗാനം അവതരിപ്പിക്കാനുള്ള അയിത്തം ഇന്നും തുടരുകയാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിന് യക്ഷഗാനം മത്,രയിനമാണെങ്കിലും ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്നും തിരസ്‌കരിക്കപ്പെടുകയാണ്. കലോത്സവ മാനുവല്‍ പരിഷ്‌കരിച്ച് യക്ഷഗാനത്തിന് ഹയര്‍ സെക്കന്ററിയെ കൂടി പരിഗണിക്കാന്‍  പരക്കെ ആവശ്യമുയര്‍ന്നിട്ട് കാലങ്ങളായി. ഈ കലോത്സവ വേദിയും അത്തരം ചിന്തകളും ആവശ്യങ്ങളും കലാസ്‌നേഹികള്‍ പങ്കുവെച്ചു.

പത്തു വര്‍ഷം മുമ്പ് ഒരു മത്സരം മാത്രം ഉണ്ടായിരുന്ന യക്ഷഗാനത്തിന് ഈ കലോത്സവത്തില്‍ അപ്പീലില്‍ വന്നതടക്കം 17 ടീമാണ് മത്സരിക്കാന്‍ ഉണ്ടായിരുന്നത്. അത് തന്നെ യക്ഷഗാനം എന്ന കലയ്‌ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമല്ലേയെന്ന് ഗുരുക്കന്മാരും അദ്ധ്യാപകരും കുട്ടികളും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. കേരളത്തിന്റെ ക്ഷേത്രകലകൂടിയായ യക്ഷഗാനത്തിന് ഇനിയും ഹയര്‍ സെക്കന്ററി വിഭാഗത്തിലേക്ക് മത്സരിക്കാന്‍ അനുവാദം കിട്ടാത്തത് മിക്ക മത്സരാര്‍ത്ഥികളെയും സങ്കടത്തിലാക്കുന്നു. ഹൈസ്‌കൂളില്‍ മത്സരിച്ച് പിന്നീട് ഹയര്‍ സെക്കന്ററിയില്‍ എത്തുമ്പോള്‍ മത്സരിക്കാകന്‍ കഴിയാതെ പോകുന്നത് വിഷമകരമാണെന്നും കുട്ടികള്‍ മനസ്സ് തുറന്നു പറഞ്ഞു.

മലപ്പുറം ജിഎംഎച്ച്എസ്എസിലെ കുട്ടികള്‍ വിഷയത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയത് അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥികളുടെ ഒപ്പ് ശേഖരിച്ച് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ്. മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ച നിവേദനം ഇന്നും അവഗണിക്കപ്പെട്ടു കിടക്കുന്നത് വിദ്യാര്‍ത്ഥികളെ വേദനിപ്പിക്കുന്നു. കലോത്സവം കഴിഞ്ഞാലുടന്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് യക്ഷഗാനം ഹയര്‍ സെക്കന്റരി വിഭാഗത്തിന് അനുവദിച്ച് കിട്ടാനായി വീണ്ടും നിവേദനം സമര്‍പ്പിക്കാനൊരുങ്ങുകയാണ് ഇവിടത്തെ കുട്ടികള്‍.

രണ്ട് സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി എ-ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍ എന്ത് ത്യാഗം സഹിച്ചും യക്ഷഗാനം ഹയര്‍സെക്കന്ററിക്ക് അനുവദിച്ചുകിട്ടണമെന്ന് ആഗ്രഹിക്കുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തില്‍ പഠിക്കുന്ന ഈ പരമ്പരാഗത കലയെ അവതരിപ്പിക്കുന്നതില്‍ നിന്നും ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്ന് കുട്ടികള്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.