Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:32 pm IST
in Kerala

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൊടിയറങ്ങി. 18 വേദികളില്‍ 232 ഇനങ്ങളിലായി 12000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച കലോത്സവം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. വളരെക്കുറഞ്ഞ കാലയളവുമാത്രമാണ് തയാറെടുപ്പിന് ലഭിച്ചതെങ്കിലും കോഴിക്കോടിന്റെ പൂര്‍ണ്ണ പങ്കാളിത്തം മേളയെ കുറ്റമറ്റതാക്കി നടത്താന്‍ ഏറെ സഹായിച്ചു.

സമാപനസമ്മേളനം അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ ശ്രമമൊഴിച്ചാല്‍ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ മേള പൂര്‍ത്തിയായി എന്നത് എല്ലാവരിലും ആശ്വാസമുണര്‍ത്തുന്നത്. മാവോയിസ്റ്റ് ആക്രമത്തിന്റെ സാഹചര്യത്തില്‍ കലോത്സവത്തിന് സുരക്ഷാഭീഷണി ഉയര്‍ന്നിരുന്നു.

വിധിനിര്‍ണ്ണയത്തെക്കുറിച്ചാണ് ഏറെ പരാതി ഉയര്‍ന്നത്. വിധികര്‍കര്‍ത്താക്കളെച്ചൊല്ലി ഉയരുന്ന ആക്ഷേപങ്ങള്‍ ശരിയാണെന്ന് തെളിയുന്നതരത്തിലാണ് ലോവര്‍ അപ്പീലിന്റെയും ഹയര്‍അപ്പീലിന്റെയും ഫലങ്ങള്‍. ഉപജില്ലാതലം മുതല്‍ കുറ്റമറ്റ വിധിനിര്‍ണ്ണയം നടത്താന്‍ കഴിയാതെ വരുന്നതിന്റെ ഫലമായി സംസ്ഥാന കലോത്സവത്തിലെത്തുമ്പോള്‍ അപ്പീല്‍പ്രളയമായി മാറുകയാണ്.

കൂടാതെ ലോകായുക്ത, ഹൈക്കോടതിയടക്കം വിവിധ കോടതികള്‍, ബാലവകാശ കമ്മീഷന്‍ കൂടാതെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വഴിയും ഇത്തവണ അപ്പീലുകള്‍ എത്തി. ഹയര്‍അപ്പീലില്‍ പരാതി തീരാത്തവര്‍ വിജിലന്‍സ് കേസ് നല്‍കിയ അപൂര്‍വ്വതയും ഈ മേളയ്‌ക്കുണ്ട്.  അപ്പീലുകള്‍ കൂടുന്നതിനനുസരിച്ച് മത്സരങ്ങള്‍ രാപ്പകല്‍ നീണ്ടു. അതോടെ മേളയുടെ സംഘാടനത്തെയും വിധകര്‍ത്താക്കളെയും അത് ബാധിച്ചു.

കലോത്സവ നടത്തിപ്പില്‍ സമൂലമായ അഴിച്ചുപണി വേണെന്ന ആവശ്യംഏറെ ചര്‍ച്ച ചെയ്യപ്പട്ടതാണ് 55-ാമത് സ്‌കൂള്‍ കലാമേള. ആദിവാസി കലാരൂപങ്ങള്‍കൂടി ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള പല ഇനങ്ങളും കൂട്ടിച്ചേര്‍ത്തത് ഒഴിവാക്കി കലോത്സവത്തിന്റെ വലുപ്പം കുറയ്‌ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും മേളയായി മാറുന്നുവെന്ന പരാതി പതിവുപോലെ ഇവിടെയും ഉയര്‍ന്നു. കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക് ഇത് ബോധ്യപ്പെടും. മാധ്യമങ്ങളുടെ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍ അരോചകവും അപ്രസക്തവും ആകുന്നതരത്തിലാണെന്ന ആക്ഷേപവും ഉയര്‍ന്നുകേട്ടു.

അടുത്തവര്‍ഷം എറണാകുളത്ത് കലോത്സവമെത്തുമ്പോഴേക്കും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന തരത്തില്‍ മാന്വല്‍ പരിഷ്‌ക്കരണമടക്കം ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ ഉണ്ടായാല്‍ 56-ാമത് കലോത്സവം പുതിയ തുടക്കമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.