Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമാപനം അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:32 pm IST
in Kerala

കലോത്സവത്തിന്റെ സമാപന പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐയുടെ ശ്രമം. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഉദ്ഘാടന പ്രസംഗം നടത്താന്‍ എഴുന്നേറ്റ ഉടന്‍ കരിങ്കൊടികളുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഏതാനും മിനിട്ട് പരിപാടി അലങ്കോലപ്പെട്ടു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നടത്തിവരുന്ന നിരാഹാര സമരത്തിന് പരിഹാരം കാണാത്തതിന്റെ പേരിലായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. ഉദ്ഘാടനത്തിനായി മന്ത്രിയെ ക്ഷണിച്ചയുടന്‍ സദസ്സിന് നടുവില്‍ നിന്നും ഏതാനും പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളി തുടങ്ങി. പോലീസിന്റെ ശ്രദ്ധ അങ്ങോട്ടായപ്പോള്‍ സ്റ്റേജിന്റെ  ഇടത് വശത്ത് നിന്നും നാലോളം എസ്എഫ്‌ഐക്കാര്‍ കരിങ്കൊടിയുമായി വേദിയിലേക്ക് ഓടിക്കയറി. മന്ത്രിയുടെ തൊട്ടടുത്ത് വരെ എത്തി.

കോഴിക്കോടിനെ ഉത്സവലഹരിയിലാഴ്‌ത്തിയ കലോത്സവത്തെ പ്രതിഷേധത്തിന്റെ വേദിയാക്കിയ എസ്എഫ്‌ഐയുടെ നടപടി സദസ്സിന് കല്ലുകടിയായി. കോഴിക്കോടിന്റെ ആതിഥ്യ മര്യാദയും മാന്യതയും പറഞ്ഞ് എം. കെ. മുനീര്‍ പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

കലാപ്രേമികളും വിദ്യാര്‍ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ് ഫലപ്രഖ്യാപനത്തിന് പിരിമുറുക്കത്തോടെ കാത്തിരിക്കുമ്പോഴാണ് കലോത്സവത്തെ തന്നെ അപമാനിച്ച എസ്എഫ് ഐയുടെ പ്രകടനം. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത നിരവധി പരിപാടികള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ ഉണ്ടായിരുന്നിട്ടും മാധ്യമ ശ്രദ്ധക്കായി മാത്രം കലോത്സവത്തില്‍ പ്രതിഷേധിച്ച എസ്എഫ് ഐക്കെതിരെ സദസ്സില്‍ നിന്നും ശബ്ദമുയര്‍ന്നു.

കലോത്സവത്തിലെ പോലീസിന്റെ സുരക്ഷാ പാളിച്ചയും ദൃശ്യമായി. പിന്നീട് സംസാരിച്ച മന്ത്രിയോ മറ്റ് വിശിഷ്ടാതിഥികളോ എസ്എഫ്‌ഐ പ്രകടനത്തെ പരാമര്‍ശിച്ചില്ല. ഇതിനിടെ കലോത്സവ പതാകയും പൊട്ടി താഴെ വീണു. പതാക താഴ്‌ത്താന്‍ ബാന്റ് വാദ്യവുമായി ചെന്നപ്പോഴാണ് പതാക നിലത്ത് വീണത് ശ്രദ്ധയില്‍പ്പട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

പുതിയ വാര്‍ത്തകള്‍

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.