റിയോ ഡി ജനീറോ: ഒളിമ്പിക്സ് ബോക്സിങിൽ ശിവ ഥാപ്പ തോറ്റു. ആദ്യ റൗണ്ടിൽ ക്യൂബയുടെ റൊബിസി റാമിരസിനോടാണ് പരാജയപ്പെട്ടത് (3-0).
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ സ്വർണ്ണം നേടിയ റൊബിസിയുടെ കരുത്തുറ്റ പഞ്ചുകൾക്ക് മുന്നിൽ ഇന്ത്യൻ താരത്തിന് പിടിച്ചുനിൽക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: