Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:08 pm IST
in Sports

ഹൊബാര്‍ട്ട്: സ്‌കോട്ട്‌ലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ പൂള്‍ എയില്‍ രണ്ടാം സ്ഥാനത്തെത്തി. ഇടയ്‌ക്ക് മഴ തടസ്സപ്പെടുത്തിയെങ്കലും ഇന്നലെ നടന്ന കൡയില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡിനെ 130 റണ്‍സിന് എറിഞ്ഞിട്ടശേഷം 15.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്താണ് കംഗാരുക്കള്‍ മികച്ച വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി  40 റണ്‍സെടുത്ത മാറ്റ് മച്ചാനാണ് ടോപ് സ്‌കോര്‍. ഡാവി 26ഉം ലീസ്‌ക് പുറത്താകാതെ 23ഉം മക്‌ലിയോഡ് 22ഉം റണ്‍സ് നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണറായി ഇറങ്ങി 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കാണ് ടോപ്‌സ്‌കോറര്‍. വാട്‌സണ്‍ 24ഉം വാര്‍ണര്‍ പുറത്താകാതെ 21ഉം റണ്‍സ് നേടി. 4.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുത മിച്ചല്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്.

കളിച്ച ആറ് കളികളില്‍ ഒന്നുപോലും ജയിക്കാന്‍ കഴിയാതെയാണ് സ്‌കോട്ട്‌ലന്‍ഡ് പുറത്തായത്. പൂള്‍ എയില്‍ കളിച്ച ആറ് കളികളും ജയിച്ച ന്യൂസിലാന്‍ഡാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍. നാല് കളികള്‍ ജയിച്ച ശ്രീലങ്ക മൂന്നാമതായും മൂന്ന് കളികള്‍ ജയിച്ച ബംഗ്ലാദേശ് നാലാമതായും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ചു. എന്നാല്‍ സ്റ്റാര്‍ക്കിന്റെയും കുമ്മിന്‍സിന്റെയും തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സ്‌കോട്ട്‌ലന്‍ഡ് ബാറ്റിംഗ്‌നിര തകര്‍ന്നടിഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് നിരയില്‍ ഓപ്പണറായ കോയ്റ്റ്‌സറടക്കം അഞ്ച് പേരാണ് പൂജ്യരായി മടങ്ങിയത്. സ്റ്റാര്‍ക്കിന് പുറമെ കുമ്മിന്‍സ് 7 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന്‌വിക്കറ്റുകള്‍ വീഴ്‌ത്തി. വാട്‌സണും ജോണ്‍സണും മാക്‌സ്‌വെല്ലും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തിയതോടെ സ്‌കോട്ട്‌ലന്‍ഡ് ഇന്നിംഗ്‌സ് 25.4 ഓവറില്‍ വെറും 130 റണ്‍സിന് അവസാനിക്കുകയും ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് സ്‌കോര്‍ 30-ല്‍ നില്‍ക്കേ 20 റണ്‍സെടുത്ത ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ടെയ്‌ലറുടെ പന്തില്‍ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്ലാര്‍ക്കും വാട്‌സണും ചേര്‍ന്ന് 58 റണ്‍സ് നേടിയതോടെ അവര്‍ വിജയത്തിന്റെ പടിവാതില്‍ക്കലെത്തി. 47 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുമടക്കം 47 റണ്‍സെടുത്ത ക്ലാര്‍ക്കിനെ വാര്‍ഡ്‌ലോയുടെ പന്തില്‍ ലീസ്‌ക് പിടികൂടി. എന്നാല്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും കംഗാരുക്കള്‍ക്ക് നഷ്ടമായി. 23 പന്തില്‍ നിന്ന് നാല് ഫോറുകളുടെ സഹായത്തോടെ 24 റണ്‍സെടുത്ത വാട്‌സണെ ഡേവിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്രോസ് പിടികൂടി. പിന്നീട് ഫോക്‌നറും (15 പന്തില്‍ 16 നോട്ടൗട്ട്) ഡേവിഡ് വാര്‍ണറും (6 പന്തില്‍ 21 നോട്ടൗട്ട്) ചേര്‍ന്ന് 15.2 ഓവറില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ക്വാര്‍ട്ടറില്‍ ഓസീസിന്റെ എതിരാളികളെ അറിയുന്നതിന് പൂള്‍ ബിയില്‍ ഇന്ന് നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.