Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിവികള്‍ക്ക് കരീബിയന്‍ വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:06 pm IST
inSports

വെല്ലിംഗ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്. എതിരാളികള്‍ വെസ്റ്റിന്‍ഡീസും ന്യൂസിലാന്‍ഡും. ലോകകപ്പിന്റെ ചരിത്രത്തില്‍ ഏഴാമത്തെയും തുടര്‍ച്ചയായ മൂന്നാം സെമിഫൈനലുമാണ് ന്യൂസിലാന്‍ഡ് ലക്ഷ്യമിടുന്നത്.  എന്നാല്‍ ഇതുവരെ അവര്‍ക്ക് കലാശപ്പോരാട്ടത്തില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല.ഇന്ത്യന്‍ സമയം 6.30നാണ് കളി ആരംഭിക്കുന്നത്.

മറുവശത്ത് തുടര്‍ച്ചയായ രണ്ടാം തവണയാണ് വെസ്റ്റിന്‍ഡീസ് ക്വാര്‍ട്ടറില്‍ കളിക്കുന്നത്. ആദ്യ രണ്ട് ലോകകപ്പുകളില്‍ കിരീടം ചൂടുകയും മൂന്നാം ലോകകപ്പില്‍ റണ്ണേഴ്‌സപ്പാവുകയും ചെയ്തശേഷം  ലോകക്രിക്കറ്റില്‍ ഏറെ നേട്ടമൊന്നും ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 1996-ലെ ലോകകപ്പില്‍ സെമിയില്‍ വിന്‍ഡീസ് ടീം പ്രവേശിച്ചിരുന്നു. അതിനുശേഷം 1999, 2003 ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. 2007-ല്‍ സൂപ്പര്‍ എട്ടില്‍ കളിക്കുകയും ആറാം സ്ഥാനത്തെത്തുകയും ചെയ്തു.

പൂള്‍ എയില്‍ അപരാജിത കുതിപ്പു നടത്തിയാണ് ന്യൂസിലാന്‍ഡ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ കരുത്തുരും സ്‌കോട്ട്‌ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നീ അസോസിയേറ്റ് അംഗങ്ങളുമാണ് കിവികളോട് ഗ്രൂപ്പ് മത്സരങ്ങളില്‍ കീഴടങ്ങിയത്. ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും വില്ല്യംസണും ഗുപ്റ്റിലും എലിയറ്റും ആന്‍ഡേഴ്‌സണും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര മികച്ച ഫോമിലാണ്.

എന്നാല്‍ ബാറ്റിംഗിനേക്കാള്‍ കരുത്ത് ബൗളിംഗിലാണ്. വേഗതകൊണ്ട് എതിരാളികളെ അമ്പരപ്പിക്കുന്ന ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവരും ഡാനിയല്‍ വെട്ടോറി നയിക്കുന്ന സ്പിന്‍ പടയും ഗ്രൂപ്പ് ഘട്ടത്തില്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. അതേസമയം ന്യൂസിലാന്റ് നിരയില്‍ ഷോള്‍ഡറിന് പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ആഡം മില്‍നെ ഇന്ന് കളിക്കാനിറങ്ങില്ല. പകരം മിച്ചല്‍ മക്ഗ്ലാനാകനായിരിക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.

മറുവശത്ത് വെസ്റ്റിന്‍ഡീസ് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. അയര്‍ലന്‍ഡ് അവസാന കളിയില്‍ പാക്കിസ്ഥാനോട് പരാജയപ്പെടുകയും വിന്‍ഡീസ് യുഎഇയെ കീഴടക്കുകയും ചെയ്ത് പൂള്‍ ബിയില്‍ നിന്ന് നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. ആറ് കളികളില്‍ മൂന്ന് എണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം പരാജയപ്പെടുകയും ചെയ്തു.

ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്‌മയാണ് അവരെ അലട്ടുന്നത്. മാത്രമല്ല വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ ഇന്ന് കളിക്കുമോ എന്ന കാര്യം സംശയവുമാണ്.  എന്നാല്‍ ഇന്നലെ ഗെയില്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ഗെയില്‍ കളിച്ചില്ലെങ്കില്‍ ഡ്വെയ്ന്‍ സ്മിത്തായിരിക്കും ഓപ്പണറുടെ റോളിലിറങ്ങുക. ചാള്‍സും സാമുവല്‍സും കാര്‍ട്ടറും ആന്ദ്രെ റസ്സലുമാണ് ബാറ്റിംഗ് നിരയിലെ ശക്തികേന്ദ്രങ്ങള്‍. ബാറ്റിംഗിനെ അപേക്ഷിച്ച് ബൗളിംഗ് നിരക്കാണ് കൂടുതല്‍ കരുത്ത്.

ക്യാപ്റ്റന്‍ ഹോള്‍ഡറും ജെറോം ടെയ്‌ലറും കെമര്‍ റോച്ചും ഉള്‍പ്പെടുന്ന ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഇവരുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ഇന്ന് വിന്‍ഡീസിന്റെ മുന്നോട്ടുള്ള പ്രയാണം. കരുത്തരായ ന്യൂസിലാന്‍ഡിനെതിരെ കഴിവിന്റെ നൂറ് ശതമാനവും പുറത്തെടുത്താല്‍ മാത്രമേ അവര്‍ക്ക് സെമി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.