Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ‘മരണമടയു’മെന്ന് ആശങ്ക: വഖാര്‍ യൂനിസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:05 pm IST
inSports

സിഡ്‌നി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് മരണമടയുമെന്ന് ആശങ്കപ്പെടുന്നതായി പാക്കിസ്ഥാന്‍ കോച്ച് വഖാര്‍ യൂനിസ്. മറ്റു ടീമുകളെല്ലാം പാക്കിസ്ഥാനില്‍ നടക്കുന്ന കളികള്‍ ബഹിഷ്‌ക്കരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ പാക്കിസ്ഥാന്‍ ക്രീക്കറ്റിന്റെ മരണം ഉടനടി ഉറപ്പാണ്. 2009ല്‍ ശ്രീലങ്കന്‍ ടീമിന് നേരെ ലാഹോറില്‍ ഭീകരാക്രണം നടന്നിരുന്നു. അതിന് ശേഷം പാക്കിസ്ഥാനില്‍ ഒരു രാജ്യാന്തര മത്സരം പോലും നടന്നിട്ടില്ല.

രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കഴിയാത്തതിലൂടെ പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ പാക് ക്രിക്കറ്റിന് മരണം സംഭവിക്കും, വഖാര്‍ പറഞ്ഞു.

ജൂനിയര്‍ തലത്തിലുള്ളവര്‍ പ്രാഗത്ഭ്യം തെളിയിക്കാത്തതും കുട്ടികളെ അധികമായി ക്രിക്കറ്റിലേയ്‌ക്ക് കൊണ്ടു വരാന്‍ സാധിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. രാജ്യാന്തര മത്സരങ്ങളെ തിരിച്ചു കൊണ്ടു വരണം. ഇതിനായി സര്‍ക്കാരും മുന്‍ കൈയെടുക്കണം വഖാര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമ ഫലമായി കെനിയയെ പരമ്പരയ്‌ക്കായി കൊണ്ടു വന്നിരുന്നു. വരുന്ന മെയ് മാസത്തില്‍ സിബാബ്‌വെയെ പാക്കിസ്ഥാനിലേക്ക് കൊണ്ടു വരുന്നതിനും നീക്കമുണ്ട്. നിലവിലത്തെ ക്രിക്കറ്റ് രീതികളിലേയ്‌ക്ക് മാറാനായി പാക്കിസഥാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടിയിരിക്കുന്നെന്നും വഖാര്‍ പറഞ്ഞു.

ലോകകപ്പില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ല. 300ന് മുകളില്‍ റണ്ണെടുക്കാന്‍ പ്രാപ്തിയുള്ളവര്‍ ടീമിലേയ്‌ക്ക് വരേണ്ടതുണ്ട്. മിസ്ബയും യൂനിസ് ഖാനും വിരമിച്ചാല്‍ നികത്താനാകാത്തൊരു വിടവ് തന്നെയാവും പാക്ക് ടീമില്‍ ഉണ്ടാവുകയെന്നും വഖാര്‍ കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല ഐസിസിയുടെ ചില കടുത്ത നടപടികളും ലോകകപ്പില്‍ പാക്കിസ്ഥാന് തിരിച്ചടിയായെന്ന് വഖാര്‍ പറഞ്ഞു. ലോകകപ്പിന് തൊട്ടുമുന്‍പാണ് ഐസിസി ബൗളിങ് ആക്ഷന്റെ പേരിലുള്ള നടപടി കടുപ്പിച്ചത്. ഇതുമൂലം പാക്കിസ്ഥാന് സ്പിന്നര്‍മാരായ സയ്യിദ് അജ്മലിനെയും മുഹമ്മദ് ഹഫീസിനെയും കളിപ്പിക്കാന്‍ കഴിഞ്ഞതുമില്ല. ഇതും ടീമിന് കനത്ത തിരിച്ചടിയായി മാറി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.