Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഞ്ഞക്കിളികള്‍ മറക്കാറില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:42 pm IST
in Football

എന്നും ഒന്നാമനാകാന്‍ ആര്‍ക്കാണു പറ്റുക, അതും കരുത്തിന്റെ കളത്തില്‍. കണക്കിനു പിശകില്ല, പക്ഷേ, കണക്കുകൂട്ടലുകള്‍ പിശകും. എന്നാല്‍ മറക്കാതിരുന്നാല്‍ ആര്‍ക്കും മടങ്ങിവരാനെളുപ്പമാണ്‌. തോല്‍വിയെ വിജയമാക്കാന്‍ എളുപ്പമാണ്‌. അങ്ങനെ അത്രവേഗം കളി മറക്കുന്നവരല്ല, കളികളെല്ലാം കാര്യമായി കാണുന്ന കാനറികള്‍. ശരിയാണ്‌ മഞ്ഞക്കിളികള്‍ മറക്കാറില്ല.

ലോക ഫുട്ബോളില്‍ അതുകൊ൹ു‍തന്നെ ബ്രസീലിന്റെ തിരിച്ചുവരവിനാണ്‌ കോണ്‍ഫെഡറേഷന്‍ കപ്പ്‌ സാക്ഷ്യം വഹിച്ചത്‌. കരുത്തരായ ഇറ്റലി ഉള്‍പ്പെട്ട ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ചായിരുന്നു ബ്രസീലിന്റെ വരവ്‌. പരിചയക്കുറവുള്ള ടീമെന്ന വിലയിരുത്തല്‍ അപ്രസക്തമെന്ന്‌ ബ്രസീല്‍ തെളിയിച്ചു. ഇത്തവണ മഞ്ഞപ്പട അത്രപോരെന്ന്‌ സാക്ഷാല്‍ പെലെ പോലും അഭിപ്രായപ്പെട്ടിരുന്നു.

ഫുട്ബോളെന്നാല്‍ ബ്രസീലാണെന്ന ഒരു കാലമുണ്ടായിരുന്നു. ഇംഗ്ലണ്ടുകാര്‍ തുടങ്ങിവച്ച കളിയെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ചത്‌ ബ്രസീലായിരുന്നു. പെലെ, ഗരിഞ്ച, സിസിഞ്ഞോ, സീക്കോ, സോക്രട്ടീസ്‌, റൊമാരിയോ, റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങിയവര്‍ ബ്രസീലിനെ ലോക നെറുകയില്‍ എത്തിച്ചിരുന്നു. ബ്രസീലിയന്‍ ഫുട്ബോളിന്റെ കീര്‍ത്തി ലോകമെങ്ങും എത്തി. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബ്രസീലിയന്‍ ഫുട്ബോളിന്റെ നിലവാരം താഴോട്ടായിരുന്നു.

2006ലും 2010ലും ലോകകപ്പ്‌ സെമിയില്‍ പോലും എത്താന്‍ കാനറികള്‍ക്കായില്ല. പരിശീലകരെ തുടരെത്തുടരെ മാറ്റി. പോരാത്തതിന്‌ ഫിഫ റാങ്കിംഗില്‍ ഇരുപത്തിരണ്ടാം സ്ഥാനത്തേയ്‌ക്ക്‌ കൂപ്പുകുത്തുകയും ചെയ്തു ബ്രസീല്‍. ഘാനയ്‌ക്കും ഇക്വഡോറിനുമൊക്കെ പിന്നില്‍. ബ്രസീലിന്റെ ടീം ഘടന എങ്ങനെയെന്ന്‌ ആരാധകര്‍ക്ക്‌ പോലും അറിയാത്ത അവസ്ഥയിലാണ്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ വരുന്നത്‌. എന്നാല്‍ എതിരാളികള്‍ക്ക്‌ ഒരു അവസരവും കൊടുക്കാതെ ബ്രസീലിയന്‍ യുവനിര കളം നിറഞ്ഞു. ബ്രസീലിന്റെ മെസ്സിയായ നെയ്‌മറിന്റെ ചിറകിലേറിയായിരുന്നു മഞ്ഞപ്പടയുടെ മുന്നേറ്റം.

ഇറ്റലി, മെക്സിക്കോ, ജപ്പാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ്‌ എയിലായിരുന്നു ബ്രസീലിന്റെ സ്ഥാനം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരുടെ എതിരാളികളായി എത്തിയത്‌ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍. 3-0ന്റെ അനായാസ ജയവുമായി കാനറികള്‍ ടൂര്‍ണമെന്റിന്‌ തുടക്കം കുറിച്ചു. നെയ്‌മറും പൗളിഞ്ഞോയും ജോയുമാണ്‌ വല കുലുക്കിയത്‌. രണ്ടാം മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികളായി എത്തിയത്‌ മെക്സിക്കോ. വീണ്ടും നെയ്‌മറും ജോയും. ഇത്തവണ ജയം 2-0ന്‌.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഇറ്റലിയെയാണ്‌ ബ്രസീലിന്‌ നേരിടാനുണ്ടായിരുന്നത്‌. ടൂര്‍ണമെന്റില്‍ ആദ്യമായി ബ്രസീലിയന്‍ വല കുലുങ്ങിയത്‌ ഈ മത്സരത്തിലാണ്‌. എങ്കിലും ഫ്രെഡിന്റെ ഇരട്ട ഗോളിന്റെ മികവില്‍ 4-2ന്‌ ആതിഥേയര്‍ ജയിച്ചു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നെയ്‌മര്‍ ഗോളടിച്ചു.

ഗ്രൂപ്പ്‌ ജേതാക്കളായി സെമിയിലെത്തിയ ബ്രസീലിനെ കാത്തിരുന്നത്‌ ബി ഗ്രൂപ്പില്‍ രണ്ടാമതെത്തിയ ഉറുഗ്വ. നെയ്‌മര്‍ക്ക്‌ ഗോള്‍ നേടാനായില്ലെങ്കിലും ഫ്രെഡും പ്ലിഞ്ഞോയും വല കുലുക്കി. 2-1ന്റെ ജയവുമായി തുടര്‍ച്ചയായ മൂന്നാം വട്ടവും ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലിലെത്തുകയായിരുന്നു.
എതിരാളികള്‍ക്ക്‌ പോലും തകര്‍ക്കാന്‍ പറ്റാത്ത ഐക്യമായിരുന്നു കാനറികളുടെ വിജയത്തിനു പിന്നില്‍. ഇനി അടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ്‌ മാത്രമേ മഞ്ഞപ്പടക്ക്‌ മുന്നിലുള്ളു.

രാജ്യത്തെ പിടിച്ചുകുലുക്കിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക്‌ മറുപടി കൊടുക്കാനായി എന്നതാണ്‌ മഞ്ഞപ്പടയുടെ ഏറ്റവും വലിയ സന്തോഷം. ബ്രസീലിയന്‍ പ്രസിഡന്റ്‌ ദില്‍മ റൊാസ്ഫിന്‌ ഇത്‌ ഫുട്ബോള്‍ വിജയം മാത്രമല്ല. രാഷ്‌ട്രീയ വിജയം കൂടിയാണ്‌. ഫുട്ബോളിന്‌ വേണ്ടി രാഷ്‌ട്രം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ്‌ മാരക്കാനയിലെ വിജയം. അത്ര മികച്ചതല്ല ഇത്തവണത്തെ മഞ്ഞപ്പടയെന്ന വിമര്‍ശനങ്ങളെ ഈ ആധികാരിക ജയത്തോടെ അവര്‍ക്ക്‌ മറികടക്കാനായി.

എം.രാജു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.