തൃശൂര്‍: തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം കേള്പ്പിക്കേണ്ടതില്ലെന്ന കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായ സംവിധായകന് കമലിന്റെ പ്രസ്താവനയ്ക്കെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം.
കമലിന്റെ വീട്ടിലേക്കുള്ള വഴിയില്‍നിന്ന് ദേശീയഗാനം പാടിയും പ്രതിഷേധ മാര്‍ച്ച് നടത്തിയുമാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: