Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിറം വര്‍ധിപ്പിക്കാമെന്ന വ്യാജേന തട്ടിപ്പുനടത്തി സ്വര്‍ണ്ണം അപഹരിക്കുന്ന ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 02:29 pm IST
in Malappuram

നിലമ്പൂര്‍: നിറം വര്‍ധിപ്പിക്കാമെന്ന വ്യാജേന തട്ടിപ്പുനടത്തി സ്വര്‍ണ്ണം അപഹരിക്കുന്ന മൂന്ന് ബീഹാര്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ അരാരിയ ആര്‍ എസിലെ മടയാരിദാമ സ്വദേശികളായ ശശികുമാര്‍ ഷാ(32), രൂപ് ലാല്‍ ഷാ (24), രവികുമാര്‍ ഷാ (22) എന്നിവരെയാണ് നിലമ്പൂര്‍ എസ്‌ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍, എടക്കര മേഖലകളില്‍ വീടുകളില്‍ കയറിയിറങ്ങി ആഭരണങ്ങളും പാത്രങ്ങളും ക്ലീന്‍ ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി രാസവസ്തുക്കള്‍ ചേര്‍ത്ത് നിറം വെപ്പിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്ല് പോലീസ് സ്‌റ്റേഷനുകളില്‍ ധാരാളം പരാതികള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരെ വിളിച്ചുവരുത്തി ഇവരെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തത്. അകമ്പാടം സ്വദേശിയായ യുവതിയില്‍ നിന്നും ഒന്നേമുക്കാല്‍ പവനും, പോത്തുകല്ല് കാവുംപാടം സ്വദേശിനിയില്‍ നിന്ന് 40 ഗ്രാം തൂക്കമുള്ള മൂന്ന് ആഭരണത്തില്‍ നിന്നായി 11 ഗ്രാമും, മമ്പാട് പുളിക്കലോടി സ്വദേശിനിയില്‍നിന്നും 45 ഗ്രാം തൂക്കമുള്ള ആഭരണങ്ങളില്‍ നിന്നായി 11 ഗ്രാമും വടപുറം സ്വദേശിനിയില്‍നിന്നും 20 ഗ്രാം സ്വര്‍ണമാലയില്‍ നിന്നും അഞ്ച് ഗ്രാമും ഇവര്‍ തട്ടിയെടുത്തിരുന്നു.

ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍നിന്നും തട്ടിപ്പിനായി ഉപയോഗിക്കുന്ന വിവിധ ആസിഡുകള്‍, മഞ്ഞള്‍പൊടി, കസ്തൂരിമഞ്ഞള്‍, ഉറൂഞ്ചിക്കായ, തീ കത്തിക്കുന്നതിനാവശ്യമായ രാസവസ്തുക്കള്‍, പാത്രങ്ങള്‍ എന്നിവയും എടിഎം കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ഫോണുകള്‍ എന്നിവയും കണ്ടെടുത്തു. സമാനമായ രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ കോഴിക്കോട്, പട്ടാമ്പി, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് കോയമ്പത്തൂരുള്ള കേന്ദ്രങ്ങളില്‍ നിന്ന് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സംഘത്തില്‍പ്പെട്ട രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഭരണങ്ങള്‍ രാസവസ്തുവില്‍ മുക്കി ചൂടാക്കി നിറം വപ്പിച്ച് കസ്തൂരിമഞ്ഞള്‍ പുരട്ടി തിരിച്ചു നല്‍കും. ഒരുമണിക്കൂര്‍ ഫാനിനടിയില്‍ വച്ച് ഉണങ്ങിയ ശേഷം ഉപയോഗിച്ചാന്‍ നിര്‍ദ്ദേശിച്ച് സംഘം മടങ്ങും. ഒരുമണിക്കൂര്‍ കഴിഞ്ഞ് ആഭരണം എടുത്തുനോക്കുമ്പോളാണ് പലരും തട്ടിപ്പു നടന്നതായി അറിയുന്നത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിലമ്പൂര്‍ സിഐ, എസ്‌ഐ എന്നിവര്‍ക്കു പുറമെ എഎസ്‌ഐ രാധാകൃഷ്ണന്‍, എം.അസൈനാര്‍, സിപിഒമാരായ എന്‍.പി.സുനില്‍, ഇ.ജി.പ്രദീപ്, സലീല്‍ ബാബു, ഷമീന, പൊന്നച്ചന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.